Showing posts with label ശ്രീ മഹാലക്ഷ്മി. Show all posts
Showing posts with label ശ്രീ മഹാലക്ഷ്മി. Show all posts

Monday, August 12, 2019

അഷ്ടലക്ഷ്മി സ്തോത്രം

1. ധനലക്ഷ്മി  
ധിമി  ധിമി  ധിന്ധിമി  ധിന്ധിമി 
ദുന്ദുഭിനാദ   സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ  ഘുംഘുമ ഘുംഘുമ
ശംഖനിനാദ   സുവാദ്യനുതേ 
വേദപുരാണേതിഹാസ  സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ  ഹേ  മധുസൂദന കാമിനി  
ധനലക്ഷ്മി രൂപിണി  പാലയമാം 
.2. ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി !  ഹേമമയേ !      
മുനിഗണ മണ്ഡിത  മോക്ഷ പ്രദായിനി 
മഞ്ജുളഭാഷിണി  വേദനുതേ
പംകജവാസിനി  ദേവസുപൂജിത   
സദ്ഗുണവര്‍ഷിണി  ശാന്തിയുതേ
ജയ  ജയ  ഹേ ! മധുസൂദന  കാമിനിആദിലക്ഷ്മി ! സദാ  പാലയമാം .

3. ധാന്യലക്ഷ്മി  
അയികലികല്മഷനാശിനി  കാമിനിവൈദികരൂപിണി  വേദമയേ
ക്ഷീരസമുദ്ഭവ  മംഗളരൂപിണിമന്ത്രനിവാസിനി !   മന്ത്രനുതേ !
മംഗളദായിനി  അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ  ജയ  ഹേ  മധുസൂദന  കാമിനിധാന്യലക്ഷ്മി  സദാ പാലയമാം .


4.  ധൈര്യലക്ഷ്മി
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി 
മന്ത്രസ്വരൂപിണി  മന്ത്രമയേസുരഗണപൂജിത  ശീഘ്രഫലപ്രദ 
ജ്ഞാനവികാസിനി   ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനിസാധുജനാര്‍ച്ചിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.5. ഗജലക്ഷ്മി  
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി 
സര്‍വ്വഫലപ്രദ  ശാസ്ത്രമയേരഥഗജതുരംഗപദാതി  സമാവൃത
പരിജന  മണ്ഡിത ലോകനുതേ
ഹരിഹര  ബ്രഹ്മസുപൂജിത  സേവിത  
താപനിവാരണ പാദയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ഗജലക്ഷ്മി  രൂപിണി  പാലയമാം .

6.  സന്താനലക്ഷ്മി 
അയികരിവാഹനമോഹിനിചക്രിണിരാഗവിവര്‍ദ്ധിനി  ജ്ഞാനമയേ 
ഗുണഗണവാരിധി  ലോകഹിതൈഷിണി 
സപ്തസ്വര ഭൂഷിതഗാനനുതേ  
സകലസുരാസുര  ദേവമുനീശ്വരമാനവ  വന്ദിത  പാദയുതേജയ ജയ ഹേ ! മധുസൂദന  കാമിനി 
സന്താനലക്ഷ്മി സദാ  പാലയമാം
7.ജയലക്ഷ്മി

ജയ  കമലാസിനി ! സദ്ഗതിദായിനിജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത  കുങ്കുമ  ധൂസരഭൂഷിത  വാസിത  വാദ്യനുതേ  
കനകധാരസ്തുതി  വൈഭവ വന്ദിത  
ശങ്കര  ദേശിക മാന്യപദേ
ജയ  ജയ ഹേ ! മധുസൂദന  കാമിനിവിജയലക്ഷ്മി  സദാ  പാലയമാം .


8. വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി ! 
ശോകവിനാശിനി രത്നമയേ 
മണിമയ ഭൂഷിത  കര്‍ണ്ണവിഭൂഷണ 
ശാന്തി സമാവൃത  ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി 
കാമിതഫലപ്രദഹസ്തയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി 
വിദ്യാലക്ഷ്മി  സദാ  പാലയമാം .

ശ്രീ മഹാലക്ശ്മീ അഷ്ടോത്തര ശതനാമാവലീ

ഓം പ്രകൃത്യൈ നമഃ |
ഓം വികൃത്രൈ നമഃ |
ഓം വിദ്യായൈ നമഃ |
ഓം സര്വഭൂതഹിതപ്രദായൈ നമഃ |
ഓം ശ്രദ്ധായൈ നമഃ |
ഓം വിഭൂത്യൈ നമഃ |
ഓം സുരഭ്യൈ നമഃ |
ഓം പരമാത്മികായൈ നമഃ |
ഓം വാചേ നമഃ |
ഓം പദ്മാലയായൈ നമഃ || ൧൦ ||
ഓം പദ്മായൈ നമഃ |
ഓം ശുചയേ നമഃ |
ഓം സ്വാഹായൈ നമഃ |
ഓം സ്വധായൈ നമഃ |
ഓം സുധായൈ നമഃ |
ഓം ധന്യായൈ നമഃ |
ഓം ഹിരണ്മയ്യൈ നമഃ |
ഓം ലക്ഷ്മ്യൈ നമഃ |
ഓം നിത്യപുഷ്പായൈ നമഃ |
ഓം വിഭാവര്യൈ നമഃ || ൨൦ ||
ഓം ആദിത്യൈ നമഃ |
ഓം ദിത്യൈ നമഃ |
ഓം ദീപ്തായൈ നമഃ |
ഓം വസുധായൈ നമഃ |
ഓം വസുധാരിണ്യൈ നമഃ |
ഓം കമലായൈ നമഃ |
ഓം കാംതായൈ നമഃ |
ഓം കാമാക്ഷ്യൈ നമഃ |
ഓം കമലസംഭവായൈ നമഃ |
ഓം അനുഗ്രഹപ്രദായൈ നമഃ || ൩൦ ||
ഓം ബുദ്ധയേ നമഃ |
ഓം അനഘായൈ നമഃ |
ഓം ഹരിവല്ലഭായൈ നമഃ |
ഓം അശോകായൈ നമഃ |
ഓം അമൃതായൈ നമഃ |
ഓം ദീപ്തായൈ നമഃ |
ഓം ലോകശോകവിനാശിന്യൈ നമഃ |
ഓം ധര്മനിലയായൈ നമഃ |
ഓം കരുണായൈ നമഃ |
ഓം ലോകമാത്രേ നമഃ || ൪൦ ||
ഓം പദ്മപ്രിയായൈ നമഃ |
ഓം പദ്മഹസ്തായൈ നമഃ |
ഓം പദ്മാക്ഷ്യൈ നമഃ |
ഓം പദ്മസുംദര്യൈ നമഃ |
ഓം പദ്മോദ്ഭവായൈ നമഃ |
ഓം പദ്മമുഖ്യൈ നമഃ |
ഓം പദ്മനാഭപ്രിയായൈ നമഃ |
ഓം രമായൈ നമഃ |
ഓം പദ്മമാലാധരായൈ നമഃ |
ഓം ദേവ്യൈ നമഃ || ൫൦ ||
ഓം പദ്മിന്യൈ നമഃ |
ഓം പദ്മഗംധിന്യൈ നമഃ |
ഓം പുണ്യഗംധായൈ നമഃ |
ഓം സുപ്രസന്നായൈ നമഃ |
ഓം പ്രസാദാഭിമുഖ്യൈ നമഃ |
ഓം പ്രഭായൈ നമഃ |
ഓം ചംദ്രവദനായൈ നമഃ |
ഓം ചംദ്രായൈ നമഃ |
ഓം ചംദ്രസഹോദര്യൈ നമഃ |
ഓം ചതുര്ഭുജായൈ നമഃ || ൬൦ ||
ഓം ചംദ്രരൂപായൈ നമഃ |
ഓം ഇംദിരായൈ നമഃ |
ഓം ഇംദുശീതലായൈ നമഃ |
ഓം ആഹ്ലാദജനന്യൈ നമഃ |
ഓം പുഷ്ട്യൈ നമഃ |
ഓം ശിവായൈ നമഃ |
ഓം ശിവകര്യൈ നമഃ |
ഓം സത്യൈ നമഃ |
ഓം വിമലായൈ നമഃ |
ഓം വിശ്വജനന്യൈ നമഃ || ൭൦ ||
ഓം തുഷ്ട്യൈ നമഃ |
ഓം ദാരിദ്ര്യ നാശിന്യൈ നമഃ |
ഓം പീതപുഷ്കരണ്യൈ നമഃ |
ഓം ശാംതായൈ നമഃ |
ഓം ശുക്ലമാല്യാംബരായൈ നമഃ |
ഓം ശ്രീയൈ നമഃ |
ഓം ഭാസ്കര്യൈ നമഃ |
ഓം ബില്വനിലയായൈ നമഃ |
ഓം വരാരോഹായൈ നമഃ |
ഓം യശസ്വിന്യൈ നമഃ || ൮൦ ||
ഓം വസുംധരായൈ നമഃ |
ഓം ഉദാരാംഗായൈ നമഃ |
ഓം ഹരിണ്യൈ നമഃ |
ഓം ഹേമമാലിന്യൈ നമഃ |
ഓം ധനധാന്യകര്യൈ നമഃ |
ഓം സിദ്ധയേ നമഃ |
ഓം സ്ത്രൈണസൗമ്യായൈ നമഃ |
ഓം ശുഭപ്രദായൈ നമഃ |
ഓം നൃപവേശ്മഗതാനംദായൈ നമഃ |
ഓം വരലക്ഷ്മ്യൈ നമഃ || ൯൦ ||
ഓം വസുപ്രദായൈ നമഃ |
ഓം ശുഭായൈ നമഃ |
ഓം ഹിരണ്യപ്രാകാരായൈ നമഃ |
ഓം സമുദ്രതനയായൈ നമഃ |
ഓം ജയായൈ നമഃ |
ഓം മംഗളായൈ നമഃ |
ഓം വിഷ്ണുവക്ഷസ്ഥലസ്ഥിതായൈ നമഃ |
ഓം വിഷ്ണുപത്ന്യൈ നമഃ |
ഓം പ്രസന്നാക്ഷ്യൈ നമഃ |
ഓം നാരായണ സമാശ്രിതായൈ നമഃ || ൧൦൦ ||
ഓം ദാരിദ്ര്യ ധ്വംസിന്യൈ നമഃ |
ഓം ദേവ്യൈ നമഃ |
ഓം സര്വോപദ്രവനിവാരിണ്യൈ നമഃ |
ഓം നവദുര്ഗായൈ നമഃ |
ഓം മഹാകാള്യൈ നമഃ |
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ |
ഓം ത്രികാലജ്ഞാന സംപന്നായൈ നമഃ |
ഓം ഭുവനേശ്വര്യൈ നമഃ || ൧൦൮ ||
|| ഇതീ ശ്രീ മഹാലക്ശ്മീ അഷ്ടോത്തര ശതനാമാവലീ സംപൂര്ണമ് ||