നാളികേരമുടയ് ക്കൽ ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളികേരം ഉടയ് ക്കുന്നത്. നാളികേരം തലയ് ക്കുഴിയുമ്പോൾ സർവ പാപങ്ങളും ദോഷങ്ങളും മാറികിട്ടുന്നു. നാളികേരം ഒരിയ് ക്കൽ പൊട്ടിയിലെങ്കിൽ അത് വിണ്ടും എടുത്ത് ഉടയ് ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ് ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ് ക്കാൻ താൻ അശക്തനാണ് എന്ന് തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നൽകി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാൻ ഗുരുവായൂർ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴ ക്ഷേത്രത്തിലെ ഗണപതിയ്ക്കും നാളികേരം ഉടയ് ക്കുന്നത് ഉത്തമമാണ്.
ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്വധനത്താല് പ്രധാനം ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്റെ പരമ വൈഭവത്തിനായി , ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി...!
Friday, August 21, 2015
നാളികേരം ഉടയ് ക്കൽ.
നാളികേരമുടയ് ക്കൽ ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളികേരം ഉടയ് ക്കുന്നത്. നാളികേരം തലയ് ക്കുഴിയുമ്പോൾ സർവ പാപങ്ങളും ദോഷങ്ങളും മാറികിട്ടുന്നു. നാളികേരം ഒരിയ് ക്കൽ പൊട്ടിയിലെങ്കിൽ അത് വിണ്ടും എടുത്ത് ഉടയ് ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ് ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ് ക്കാൻ താൻ അശക്തനാണ് എന്ന് തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നൽകി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാൻ ഗുരുവായൂർ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴ ക്ഷേത്രത്തിലെ ഗണപതിയ്ക്കും നാളികേരം ഉടയ് ക്കുന്നത് ഉത്തമമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment