Friday, August 21, 2015

നിത്യജപത്തിനുള്ള വിഷ്ണു മന്ത്രം

വിഷ്ണു ഭക്തന്മാര്‍ ഈ ജപം നിത്യേന ചെയ്യുക.
ധ്യാനം :-
ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌമോദകീപങ്കജാനി.
ദ്രാഘിഷ്ഠൈര്‍ബ്ബാഹുദണ്ഡൈര്ദ്ദധതമജിതമാ-
പീതവാസോ വാസനം.
ധ്യായേത്‌ സ്ഫായത്കിരീടോജ്വലമകുടമഹാ-
കുണ്ഡലം വന്യമാലാ-
വത്സശ്രീകൌസ്തുഭാഡ്യം സ്മിതമധുരമുഖം
ശ്രീധരാശ്ശിഷ്ട പാര്‍ശ്വം.

സാദ്ധ്യനാരായണ: ഋഷി
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ.

No comments:

Post a Comment