ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാങ്ങങ്ങൾ ഒരുമിച്ചിരുന്ന് നാമം ജപിക്കണം.
തുളസിത്തറ ഉണ്ടായിരിക്കണം.
എല്ലാ ദിവസവും നിലവിളക്ക് കൊളുത്തണം.
ഹിന്ദു ദേവിദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ പ്രദർശിപ്പിച്ചിരിക്കണം.
രാമായണം ,മഹാഭാരതം ,ഭഗവദ്ഗീത ,സഹസ്രനാമഗ്രന്തങ്ങൾ മുതലായവ വീട്ടിൽ സുക്ഷിക്കുകയും പാരായണം ചെയ്യുകയും വേണം.
കഴിയുന്നത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തണം.
തിരുവാതിര ,ഏകാദശി ,ഷഷ്ടി മുതലായ വ്രതങ്ങൾ അനുഷ്ടിക്കണം.
ഗോമാംസം പുർണമായും വർജിക്കണം.
പുണ്യ ,വിശേഷ ദിവസങ്ങളിൽ സസ്യാഹാരം മാത്രം പാകം ചെയ്യുക.
കഴിയുന്നതും സ്വദേശി വസ്തുക്കൾ ഉപയോഗിക്കുക.
വെള്ളവും ആഹാരസാധനങ്ങളും പാഴാക്കാതിരിക്കുക.
ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും ദെവതാസ്മരനം നടത്തുക.
ദിവസവും ഒരു നേരമെങ്കിലും കുടുംബാങ്ങങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക.
സുര്യൊദയത്തിനു മുമ്പേ ഉറക്കമുണരുക.
ലളിതമായ വസ്ത്രം ധരിക്കുക.
വരുമാനത്തിലോരുഭാഗം സാമുഹ്യനന്മയ്ക്കായി മാറ്റിവയ്ക്കുക.
“ഹിന്ദുവെന്ന ചിന്ത നമ്മെ ബന്ധു ആക്കുന്നു.”
No comments:
Post a Comment