* നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍
,
പതിനെട്ടുപുരാണങ്ങള് , നൂറ്റിയെട്ടു ഉപപുരാണങ്ങള്‍,
നൂറ്റിയെട്ടു ഉപനിഷത്തുകള് , ബ്രാഹ്മണങ്ങള് , ആരണ്യകങ്ങള് ,
സംഹിതകള്‍, ഇതിഹാസങ്ങള് , തത്വങ്ങള് ; ന്യായം ,
വൈശേഷികം, സാംഖ്യം, യോഗം , മീമാംസ ,
വേദാന്തം എന്നിങ്ങനെയുള്ള ഷഡ് ദർശനങ്ങൾ ;
പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ശക്തികള് ,
ത്രിമൂര്‍ ത്തികള്‍ ; സൃഷ് ടി, സ്ഥിതി , സംഹാരം എന്ന
അവസ്ഥാത്രയം
* ഉത് പത്തിശാസ് ത്രം , സൃഷ് ടിക്രമരഹസ്യം, അധ്യാത്മശാസ്
ത്രം, മന്ത്രശാസ് ത്രം , തന്ത്രശാസ് ത്രം , മോക്ഷശാസ്
ത്രം, ധര്‍ മശാസ് ത്രം , യോഗശാസ് ത്രം, തര്‍ ക്കശാസ് ത്രം,
രാഷ് ട്രമീമാംസ, നരവംശശാസ് ത്രം , ജന്തുശാസ് ത്രം,
വൈദ്യശാസ് ത്രം, ശബ് ദശാസ് ത്രം, ജ്യോതിശാസ് ത്രം ,
ഗോളശാസ് ത്രം, ഭൂമിശാസ് ത്രം , ശരീരശാസ് ത്രം ,
മനഃശാസ് ത്രം, കാമശാസ് ത്രം , തച്ചുശാസ് ത്രം ,
ഗണിതശാസ് ത്രം, വ്യാകരണശാസ് ത്രം , ആണവശാസ് ത്രം ,
വൃത്തശാസ് ത്രം , അലങ്കാരശാസ് ത്രം , നാട്യശാസ്ത്രം ,
ഗാന്ധർവവേദം (സംഗീതശാസ്ത്രം ),
അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം , ധനുർവേദം,
രസതന്ത്രം, ഊര് ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത ,
വ്യാമനിക ശാസ്ത്രം , മേഘോല് പ്പത്തി-പ്രകരണം ,
ശക്തിതന്ത്രം , ആകാശതന്ത്രം , തൈലപ്രകരണം , ദര്
പ്പണപ്രകരണം , സൗദാമിനികല , യന്ത്രശാസ്ത്രം,
കൌടിലീയ അര് ത്ഥശാസ്ത്രം, ലീലാവതി
എന്നിങ്ങനെ എണ്ണമറ്റ ശാസ് ത്രശാഖകളെ
പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര് ഷങ്ങള്‍ ക്ക് മുന് പേ
രചിക്കപ്പെട്ട അസംഖ്യം കൃതികള്‍
* ഭൂമി, ജലം, തേജസ്സ്, വായു , ആകാശം എന്നീ
പഞ്ചഭൂതങ്ങള്‍; മൂക്ക് , നാക്ക് , ത്വക്ക് തുടങ്ങിയ
ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക് , പാണി , പാദാദികളായ
കര്‍ മേന്ദ്രിയങ്ങള് ; വചനം , ആദാനം , യാനം, വിസര്
ജനം, ആനന്ദനം എന്നീ കര് മേന്ദ്രിയ വിഷയങ്ങള് ;
പ്രാണാപാനാദികളായ പഞ്ചപ്രാണനുകള് ; നാഗന് , കൂര്‍ മന്
, ദേവദത്തന് , ധനഞ്ജയന് , കൃകലന്‍ എന്നീ ഉപപ്രാണന് മാര് ;
മൂലാധാരം , സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്
; രാഗം , ദ്വേഷം , കാമം , ക്രോധം , മാത്സര്യം,
മോഹം, ലോഭം , മദം എന്നീ അഷ്ടരാഗാദികള്‍ ;
മനസ്സ്, ബുദ്ധി , ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല്
അന്തഃകരണങ്ങള്‍ ; സങ്കല്പം, നിശ്ചയം , അഭിമാനം ,
അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ ,
പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള് ; അഗ്നിമണ്ഡലം ,
അര്‍ ക്കമണ്ഡലം , ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍ ; അര്
ഥേഷണ , ദാരേഷണ , പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത് ,
സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള് ; സ്ഥൂലം , സൂക്ഷ്മം ,
കാരണം എന്നീ ദേഹങ്ങള്‍ ; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍
എന്നീ മൂന്ന് ദേഹനാഥന്‍ മാര് ; ത്വക്ക്, രക്തം , മാംസം,
മേദസ്സ്, അസ്ഥി , മജ്ജ , ശുക്ലം എന്ന സപ്തധാതുക്കള്‍ ;
അന്നമയം, പ്രാണമയം , മനോമയം, വിജ്ഞാ നമയം ,
ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള് ;
ആധ്യാത്മികം, ആധിഭൌതികം , ആധിദൈവികം
എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96
തത്ത്വഭേദങ്ങള്‍
* അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി
അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ ന്ന
വിശ്വപ്രകൃതിയില്‍ മനുഷ്യന് , പിതൃക്കള് , ഗന്ധര്‍ വന്മാര് ,
ദേവന്മാര്‍, സിദ്ധന്മാര് , ചാരണന്മാര് , കിന്നരന്മാര് ,
അപ് സരസ്സുകള് , ദേവേന്ദ്രന് , ഉപബ്രഹ്മാക്കള്
എന്നിപ്രകാരമുള്ള സൂക്ഷ് മലോക വ്യക്തിത്വങ്ങള് , അവയുടെ
അനന്തശക്തികള്‍, അവയ് ക്കാധാരമായ തത്വങ്ങള്
* പതിനാലു അനുഭവമണ് ഡലങ്ങള് അഥവാ ലോകങ്ങള് (അതലം ,
വിതലം, സുതലം , രസാതലം , തലാതലം , മഹാതലം ,
പാതാളം, ഭൂലോകം , ഭുവര് ലോകം , സ്വര് ലോകം ,
മഹര് ലോകം , ജനലോകം, തപോലോകം, സത്യലോകം
)
* സ്വായംഭുവന് , സ്വാരോചിഷന് , ഔത്തമി, താമസന്‍,
രൈവതന്‍, ചാക്ഷുഷന് , വൈവസ്വതന് , സാവര് ണി, ദക്ഷസാവര് ണി
, ബ്രഹ്മസാവര്‍ ണി, ധര്‍ മസാവര്‍ ണി , രുദ്രസാവര് ണി,
ദൈവസാവര്‍ ണി, ഇന്ദ്രസാവര്‍ ണി എന്നിങ്ങനെയുള്ള മനുക്കള്‍
* ഏകം, ദശം, ശതം, സഹസ്രം, അയുതം , ലക്ഷം , ദശലക്ഷം ,
കോടി, മഹാകോടി, ശംഖം , മഹാശംഖം , വൃന്ദം ,
മഹാവൃന്ദം, പദ് മം, മഹാപദ് മം, ഖര് വം, മഹാഖര്‍ വം,
സമുദ്രം, ഓഘം , ജലധി , എന്നിങ്ങനെ സംഖ്യാനത്തിലെ
പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍
* ദിനം, മാസം, വത്സരം , ദേവവത്സരം , ചതുര് യുഗങ്ങള് ,
മന്വന്തരങ്ങള് , കല് പം, മഹാകല് പം എന്നിങ്ങനെ അനവധി
കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന
അവസ്ഥാന്തരങ്ങള് ; അനന്തകോടി ജന്മാന്തരങ്ങളിലൂടെ
ജീവനുണ്ടാകുന്ന സംസ് കാരപദവികള് , എല്ലാം
വിശദമായി വര് ണിച്ച് അവസാനമായി ഇവയ്
ക്കെല്ലാം ഉത് പത്തിലയനകേന്ദ്രമായ ബ്രഹ്മം,
അതിന്റെ തന്നെ ശിവന് എന്ന അന്തഭാവം ഇവയെല്ലാം
കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ് ഭുത ശാസ്
ത്രമാണ് ഹിന്ദുമതം.*
No comments:
Post a Comment