1. ദുര്‍മ്മേദസിനെ നശിപ്പിക്കുന്നു.
2. സ്വാശകോശത്തേയും, ഹൃദയത്തേയും ബലിഷ്ഠമാക്കുന്നു.
3. രക്തശുദ്ധി ഉണ്ടാക്കുന്നു.
4. നട്ടെല്ലിന്ടെ ക്ഷീണം മാറുന്നു.
5. ഇന്ദ്രിയങ്ങളെ കര്‍മ്മനിരതമാക്കുന്നു.
6. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.
7. മര്‍മ്മങ്ങളെ ശുദ്ധിയാക്കുന്നു.
8. കഫരോഗത്തെ ശമിപ്പിക്കുകയും, സുഖനിദ്രയുണ്ടാവുകയും ചെയ്യുന്നു.
9. നാഡിശുദ്ധി കൈവരുന്നു.
10. സ്വരശുദ്ധി, മലശുദ്ധി എന്നിവയുണ്ടാകുന്നു.
11. ശ്രവണ ഗ്രഹണ സാമര്‍ത്ഥ്യവും, സൂക്ഷ്മദൃഷ്ടിയും ലഭിക്കുന്നു.
12. ദുസ്വപ്ന നാശവും, ജരാനാശവും സംഭവിക്കുന്നു.
13. മൂത്രദോഷ ശമനം, ആമാശയ ശുദ്ധി, ത്വക് പ്രസാദം എന്നിവ കൈവരുന്നു.
14. മനസ്സിന് ശാന്തിയും ഉണ്ടാവുന്നു.
15. സര്‍വ്വരോഗങ്ങളും ഭേദപ്പെടുന്നു.
16. അഷ്ടസിദ്ധികള്‍ കരഗതമാകുന്നു.
No comments:
Post a Comment