Friday, August 5, 2016

പുഷ്പാഞ്ജലി ഗുണങ്ങള്‍

പുഷ്പാഞ്ജലി ഗുണങ്ങള്‍
1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ആയുരാരോഗ്യവര്‍ദ്ധന.
2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    മംഗല്ല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    ഐശ്വര്യം
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.
9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ദീര്‍ഘായുസ്സ്
11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ശ്രീത്വം വര്‍ദ്ധിക്കുന്നതിനു, സമ്പല്‍സമൃദ്ധി.
12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി.
13. പഥിക്രതുസൂക്ത  പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      നല്ലബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്കു നടത്തുന്നതിനും.
14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
       വിദ്യാലാഭം, മൂകതാനിവാരണം.
15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      മുന്‍ജന്മ പാപപരിഹാരം.
16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      അഭീഷ്ടസിദ്ധി, യശസസ്.
17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      മംഗളലബ്ധി.
18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      നാല്കാളികളുടെ രോഗശമനത്തിനു.
19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      ശരീരികബലം വര്‍ദ്ധിക്കുന്നു.
20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      ശിവസായൂജ്യം

No comments:

Post a Comment