Monday, August 22, 2016

ലളിതാ പഞ്ചരത്ന സ്തോത്രം


ഈ സ്തോത്രം ദിവസവും രാവിലെ ജപിച്ചാല്‍ .....ലളിതാ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. അനശ്വരമായ കീര്‍ത്തിയും, ഐശ്വര്യവും, ധനവും, ഭാഗ്യവും ഉണ്ടാകും
പ്രാത സ്മരാമി ലളിതാ വദനാരവിന്ദം,
ബിംബാദരം പ്രധുല മൌക്തിക ശോഭി നാശം,
ആകര്ണ ദീര്‍ഘ നയനം മണി കുണ്ടാലാട്യം,
മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം.
പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലിം,
രത്നാംഗുലീയ ലസതംഗുലി പല്ലവാട്യാം,
മാണിക്യ ഹേമ വലയാഗദ ശോഭ മാനാം,
പുണ്ട്രേഷു ചാപ കുസുമെശു സൃണീന്‍ ദധാനാം.
പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം ,
ഭക്തീഷ്ട ദാന നിരതം ഭവ സിന്ധു പോതം ,
പദ്മാസനാദി സുര നായക പൂജനീയം,
പദ്മാഗുശ ദ്വജ സുദര്‍ശന ലാഞ്ചനാട്യം.
പ്രാത സ്തുവേ പരശിവാം ലളിതാം ഭവാനീം,
ത്രൈയന്ത വേധ്യ വിഭവാം കരുണാനവധ്യാം,
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം,
വിശ്വെശ്വരീം നിഗമ വാങ്മ മനസാതി ദൂരാം.
പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ,
കാമേശ്വരീതി , കമലീതി മഹേശ്വരീതി,
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി,
വാക് ദേവ തേതി വചസാ തൃപുരേശ്വരീതി.
യ ശ്ലോക പഞ്ചകം ഇദം , ലളിതംബികായാ:,
സൌഭാഗ്യതം , സുലളിതം പഠതി പ്രഭാതേ,
തസ്മൈ ദദാതി ലളിത ജടിതി പ്രസന്ന,
വിദ്യാം ശ്രിയം വിമല സൌഖ്യം അനന്തകീര്‍ത്തിം.
മൈ ഗോഡ് .കോമിന്‍റെ അഞ്ചാമത് ഭക്തി ഗ്രൂപ്പ്‌ ആയ അമ്മേ നാരായണ ഗ്രൂപിലേക്ക്ഏവര്‍ക്കും സഹൃദയം സ്വാഗതം
ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക
https://www.facebook.com/groups/AmmeNaarayana/

വാട്ട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് +919048482924 നമ്പരിലേക്ക് നിങ്ങളുടെ വാട്ട്സാപ്പിൽ നിന്നും "നമസ്തേ" ( നമസ്കാരം )എന്ന് റിക്വാസ്റ്റ് നൽകുവാന്നതാണ്*
(മൈഗോഡ്.കോം വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിബന്ധനകൾക്ക്‌ വിധേയം ആയെ ഗ്രൂപ്പിൽ അംഗത്വം സ്വികരിക്കു )
നന്ദി
മൈ ഗോഡ്.കോമിന്റെ സ്വാന്ത്വനം നിരാലംബരേ സഹായിക്കുന്ന കൂട്ടയ്മ്മയില്‍ നിങ്ങൾ അംഗം ആകാൻ ആഹ്രഹിക്കുന്നു എങ്കിൽ +91 9048482924 എന്ന നമ്പറിലേക്ക് സ്വാന്ത്വനം എന്ന് അയക്കുക
സ്വാന്ത്വനം fb കൂട്ടയമ്മയിൽ അംഗമാകാൻ താഴെയൂള്ള ലിങ്കിൽ പോകുക
നിങ്ങളുടെ കൂട്ടുകാരെ കൂടി ഇവിടെക്ക് സ്വാഗതം ചെയ്യുകhttps://www.facebook.com/groups/SantwanamCharitableFoundation/

No comments:

Post a Comment