ഋഗ്വേദത്തിന്റെ നിന്നെടുത്തിട്ടുള്ള ഗദ്യരൂപത്തിലുള്ള സ്തുതികള്‍ തന്നെയാണ് യജുര്വ്വേദത്തിന്റെയും ഉള്ളടക്കം. യജ്ഞപ്രധാനമാകയാല് സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആ കാഴ്ചപ്പാടിലായിരിന്നു. ഈ വേദം ഭാഗികമായി ഗദ്യരൂപത്തിലും ഭാഗികമായി പദ്യരൂപത്തിലുമാണ് ഋഗ്വേദ സൂക്തങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത്. യജുര്‍വ്വേദത്തിന് നൂറിലധികം ശാഖകളുണ്ടെങ്കിലും ബഹുഭൂരിപക്ഷവും നഷ്ടാവസ്ഥയിലാണ്.ഈ വേദത്തെ പ്രധാനമായും കൃഷ്ണയജുര്‍വ്വേദം, ശുക്ലയജുര്‍വ്വേദം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. കൃഷ്ണമെന്നത് കറുപ്പിനെ സൂചിപ്പിക്കുന്നു. ഉള്ളടക്കം യഥാവിധി ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും വ്യാഖ്യാനത്തിലും യാഗകര്‍മ്മങ്ങളുടേയും മറ്റും നിര്‍ദ്ദേശങ്ങളിലും അവ്യക്തത പുലര്‍ത്തുന്നതിനാലുമാണ് കൃഷ്ണയജുര്വ്വേദത്തിന് ആ പേര് സിദ്ധിച്ചിരിക്കുന്നത്. ക്രമബദ്ധവും സുവ്യക്തവുമായ വ്യാഖ്യാനത്തോടുകൂടിയതുമാണ് ശുക്ലയജുര്‍വ്വേദം. ഈ രണ്ട് ശാഖകളുടേയും സംഹിതകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് പൌര്‍ണ്ണമി - അമാവാസി - നാളുകളിലെ അനുഷ്ഠാനങ്ങളെയും ചന്ദ്രബലിയെയും വാജ്പേയം, രാജസൂയം, അശ്വമേധം, സര്‍വ്വമേധം തുടങ്ങിയവയേയുമാണ്.

ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്വധനത്താല് പ്രധാനം ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്റെ പരമ വൈഭവത്തിനായി , ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി...!
Monday, August 22, 2016
യജുര്‍വ്വേദത്തിന്റെ ഉള്ളടകം എന്ത്?
ഋഗ്വേദത്തിന്റെ നിന്നെടുത്തിട്ടുള്ള ഗദ്യരൂപത്തിലുള്ള സ്തുതികള്‍ തന്നെയാണ് യജുര്വ്വേദത്തിന്റെയും ഉള്ളടക്കം. യജ്ഞപ്രധാനമാകയാല് സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആ കാഴ്ചപ്പാടിലായിരിന്നു. ഈ വേദം ഭാഗികമായി ഗദ്യരൂപത്തിലും ഭാഗികമായി പദ്യരൂപത്തിലുമാണ് ഋഗ്വേദ സൂക്തങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത്. യജുര്‍വ്വേദത്തിന് നൂറിലധികം ശാഖകളുണ്ടെങ്കിലും ബഹുഭൂരിപക്ഷവും നഷ്ടാവസ്ഥയിലാണ്.ഈ വേദത്തെ പ്രധാനമായും കൃഷ്ണയജുര്‍വ്വേദം, ശുക്ലയജുര്‍വ്വേദം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. കൃഷ്ണമെന്നത് കറുപ്പിനെ സൂചിപ്പിക്കുന്നു. ഉള്ളടക്കം യഥാവിധി ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും വ്യാഖ്യാനത്തിലും യാഗകര്‍മ്മങ്ങളുടേയും മറ്റും നിര്‍ദ്ദേശങ്ങളിലും അവ്യക്തത പുലര്‍ത്തുന്നതിനാലുമാണ് കൃഷ്ണയജുര്വ്വേദത്തിന് ആ പേര് സിദ്ധിച്ചിരിക്കുന്നത്. ക്രമബദ്ധവും സുവ്യക്തവുമായ വ്യാഖ്യാനത്തോടുകൂടിയതുമാണ് ശുക്ലയജുര്‍വ്വേദം. ഈ രണ്ട് ശാഖകളുടേയും സംഹിതകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് പൌര്‍ണ്ണമി - അമാവാസി - നാളുകളിലെ അനുഷ്ഠാനങ്ങളെയും ചന്ദ്രബലിയെയും വാജ്പേയം, രാജസൂയം, അശ്വമേധം, സര്‍വ്വമേധം തുടങ്ങിയവയേയുമാണ്.
Labels:
വേദങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment