ഉപനിഷത്തുകളില്‍ മുഖ്യങ്ങളായ പത്തു ഉപനിഷത്തുകളെയാണ് ദശോപനിഷത്ത് എന്ന് പറയപ്പെടുന്നത്.
01 ഈശാവാസ്യോപനിഷത്ത്
ശുക്ല യജുർവേദീയം
18 മന്ത്രങ്ങള്‍, ആത്മീയ വിദ്യ, ശാസ്ത്രീയ(ഭൌതിക) വിദ്യ, ഇവ രണ്ടും പരസ്പരം പൂരകങ്ങള്‍.
ശുക്ല യജുർവേദീയം
18 മന്ത്രങ്ങള്‍, ആത്മീയ വിദ്യ, ശാസ്ത്രീയ(ഭൌതിക) വിദ്യ, ഇവ രണ്ടും പരസ്പരം പൂരകങ്ങള്‍.
02 കേനോപനിഷത്ത്
സാമവേദീയം
സാമവേദീയം
03 കഠോപനിഷത്ത്
കൃഷ്ണ യജുർവേദീയം
നചികേതസ്സിന്‍റെ കഥ, ആത്മജ്ഞാനത്തിന്‍റെ മാര്‍ഗ്ഗം. ശരീരത്തെ രഥവുമായി താരതമ്യം ചെയ്യുന്നു.
കൃഷ്ണ യജുർവേദീയം
നചികേതസ്സിന്‍റെ കഥ, ആത്മജ്ഞാനത്തിന്‍റെ മാര്‍ഗ്ഗം. ശരീരത്തെ രഥവുമായി താരതമ്യം ചെയ്യുന്നു.
04 പ്രശ്നോപനിഷത്ത്
അഥർവ്വവേദീയം
അഥർവ്വവേദീയം
05 മുണ്ഡകോപനിഷത്ത്
അഥർവ്വവേദീയം
അഥർവ്വവേദീയം
06 മാണ്ഡൂക്യോപനിഷത്ത്
അഥർവ്വവേദീയം
അഥർവ്വവേദീയം
07 തൈത്തിരീയോപനിഷത്ത്
കൃഷ്ണ യജുർവേദീയം
(ആരണ്യകത്തിന്‍റെ ഭാഗം), മൂന്നു വല്ലികള്‍, വേദം പഠിക്കണ്ടത് എങ്ങിനെ, അതിന്‍റെ മഹത്വം എന്ത്, ഓംകാരം, അന്നത്തിന്‍റെ ബ്രഹ്മരൂപം, ആത്മാവ്-പ്രാണന്‍-പ്രാണമയകോശം-മനോമയകോശം, ഗന്ധര്‍വന്മാര്‍ക്കും പിതൃക്കള്‍ക്കും ലഭിക്കുന്ന ബ്രഹ്മാനന്ദം എന്ത്, മനുഷ്യന് ബ്രഹ്മാനന്ദം ലഭിക്കാന്‍ എന്ത്ചെയ്യണം, ബ്രഹ്മപദം എന്ത്.

08 ഐതരേയോപനിഷത്ത്
ഋഗ്വേദീയം
ബ്രഹ്മാണ്ഡത്തിന്‍റെ ഉത്ഭവം, ജീവജാലങ്ങളുടെ വളര്‍ച്ച, പഞ്ചേന്ദ്രിയം, പഞ്ചപ്രാണന്‍റെ ഉത്ഭവം, അവയുടെ പ്രവര്‍ത്തനം-സ്വബോധം.
ഋഗ്വേദീയം
ബ്രഹ്മാണ്ഡത്തിന്‍റെ ഉത്ഭവം, ജീവജാലങ്ങളുടെ വളര്‍ച്ച, പഞ്ചേന്ദ്രിയം, പഞ്ചപ്രാണന്‍റെ ഉത്ഭവം, അവയുടെ പ്രവര്‍ത്തനം-സ്വബോധം.
09 ഛാന്ദോഗ്യോപനിഷത്ത്
സാമവേദീയം
സാമവേദീയം
10 ബൃഹദാരണ്യകോപനിഷത്ത്
ശുക്ല യജുർവേദീയം
ആറ് അദ്ധ്യായങ്ങള്‍, ഓരോന്നിലും ബ്രാഹ്മണങ്ങള്‍ വെവ്വേറെ,
ശുക്ല യജുർവേദീയം
ആറ് അദ്ധ്യായങ്ങള്‍, ഓരോന്നിലും ബ്രാഹ്മണങ്ങള്‍ വെവ്വേറെ,
01. ആശ്വമേഥയാഗം, ജഗത്തിന്‍റെ സൃഷ്ടി, ദേവാസുരന്മാരുടെ നിര്‍വ്വചനം, പ്രാണന്‍റെ വിവരണം, ജപകര്‍മ്മങ്ങളുടെ മഹത്വം, ഓരോ ധര്‍മ്മത്തിന്‍റെയും ഉത്ഭവം, കാര്യ-കാരണ ബന്ധം, വാക്ക്-മനസ്സ്-ജീവാത്മാവ്-പ്രാണന്‍ ഇവയുടെ നിര്‍വ്വചനങ്ങള്‍,
02. ആത്മാവ്, ബ്രഹ്മജ്ഞാനം, തപസ്സു, സത്യ-ധര്‍മ്മ വിവരണം.
03. കാലം, സംസാരസാഗരം, കര്‍മ്മം, അക്ഷരസ്വരൂപമായ ബ്രഹ്മം, ആകാശസ്വരൂപമായ ബ്രഹ്മം, 33 ദേവന്മാര്‍- 11 രുദ്രന്മാര്‍- 12 സൂര്യന്മാര്‍ ഇവരുടെ നിര്‍വ്വചനങ്ങള്‍.
04. ചക്ഷുബ്രഹ്മം(പ്രകാശബ്രഹ്മം) Light energy, ശ്രോത്രബ്രഹ്മം Sound Energy, ഹൃദയബ്രഹ്മം Electrical Energy, പ്രപഞ്ചപുരുഷസ്വരൂപം, ആദിത്യനും-ജ്യോതിസ്വരൂപങ്ങളും-ആത്മാവും, ശരീരത്തിന്‍റെ ജാഗ്രത്-സ്വപ്ന-സുഷുപ്തി.

05. ഉപാസനാഫലം, ഗായത്രീമന്ത്രത്തിന്‍റെ ഫലം-മഹത്വം-ജപിക്കേണ്ട രീതി.
06. പ്രജാപതിയില്‍നിന്നു സസ്യ-ജന്തു ജനനം, അവയുടെ വളര്‍ച്ച, കര്‍മ്മം, ധര്‍മ്മം, സ്വബോധം; യജുര്‍വേദീയ ഋഷീശ്വരന്മാരുടെ വംശ പരമ്പര.
No comments:
Post a Comment