വിദ്യാലബ്ധി, കാര്യസാദ്ധ്യം.
2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.
3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
ഭൂമിലാഭം,വ്യവസായപുരോഗതി.
4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.
5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
പാപനാശം, മോക്ഷലബ്ധി.
6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
കാര്യസാദ്ധ്യം, ശത്രുനാശം.
7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.
8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.
9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.
10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
വിജയം, മനസുഖം, മോക്ഷം.
No comments:
Post a Comment