കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം
ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ബാഹുല്യം നിമിത്തം ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ ഇത്രയും അറിഞ്ഞാല്‍ തന്നെ ഒരു മഹാഭാരതയുദ്ധം നമുക്ക് നമ്മില്‍ ദര്‍ശിക്കുവാന്‍ കഴിയും. ആ യുദ്ധം ചെയ്യുവാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമാണെന്ന് ഭഗവദ് ഗീത പറയുന്നു.
എങ്കില്‍, ശ്രീമദ് ഭഗവദ് ഗീത ഓരോ ശ്ലോകങ്ങള്‍ ആയി മൈ ഗോഡ് .കോമില്‍ പ്രേതിക്ഷിക്കാം. ഒപ്പം ഈ പോസ്റ്റ് SHARE ചെയ്ത് ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹമുള്ള എല്ലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ജാതിയോ മതമോ ഇല്ല, ശ്രീമദ് ഭഗവദ് ഗീത സമ്പൂര്‍ണ്ണ മനുഷ്യ രാശിയുടെ നന്മക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സത്യന്വേഷിയായ ഓരോ മനുഷ്യനും സമ്പൂര്‍ണ്ണ മാര്‍ഗ്ഗ ദര്‍ശിയാണ് ശ്രീമദ് ഭഗവദ് ഗീത.
No comments:
Post a Comment