" ഒരു പ്രാണിയെയും വിധ്വേഷിക്കാതെ, എല്ലാവരോടും സ്നേഹവും ദയയും കാണിച്ചു ഒന്നിലും തന്റെതെന്ന സ്വാര്‍ത്ഥ ബുദ്ധി ഇല്ലാതെയും , അഹങ്കാരം കൈവേടിഞ്ഞും , ശത്രു- മിത്രം , മാനം-അപമാനം, സുഖം-ദുഖം, ശീതം-ഉഷ്ണം, സ്തുതി-നിന്ദ എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ സമഭാവനയോടെ പെരുമാരുന്നവനും , എല്ലായ്പ്പോഴും ക്ഷമയോടും സന്തുഷ്ട്ടിയോടും സമ ചിതത്തയോടും ആത്മ സംയമനതോടും എന്നില്‍ തന്നെ മനസും ബുദ്ധിയും ഉറപ്പിച്ചു ഭജിക്കുകയും ചെയ്യുന്നവന്‍ ആരോ അവന്‍ എന്റെ ഭക്തനാകുന്നു.."
"ആരെ ലോകം ഭയപ്പെടുന്നില്ലയോ..ആര് ലോകതിനെയും ഭയപ്പെടുന്നില്ലയോ , ആര് യാതൊരു വിധത്തിലുള്ള അപേക്ഷയും കൂടാതെ ശുദ്ധിയുള്ളവനായി കൊണ്ട് , അമിതമായ സന്തോഷമോ , ദേഷ്യമോ, ദുഖമോ, ആസക്തിയോ, വെറുപ്പോ, ഇല്ലാതെ നിസ്വാര്തതയോടെ കര്‍മം ചെയ്യുന്നുവോ അവനും എന്റെ പ്രിയ ഭക്തന്‍ തന്നെ.."
അര്‍ജുനനെ മുന്‍നിര്‍ത്തി കൊണ്ട് ഭഗവാ൯ ശ്രീകൃഷ്ണ൯ ലോകതിനോടായി "യഥാര്‍ത്ഥ ഭക്ത൯ " ആരെന്നു ഗീതയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത ് ആണിത്..
അഹംഭാവം വെടിഞ്ഞു അഹംബോധം നേടുക എന്നതാണ് നിത്യമായ ആനന്ധത്തിലെക്കുള്ള ഒരേ ഒരു വഴി..
"ആരെ ലോകം ഭയപ്പെടുന്നില്ലയോ..ആര് ലോകതിനെയും ഭയപ്പെടുന്നില്ലയോ , ആര് യാതൊരു വിധത്തിലുള്ള അപേക്ഷയും കൂടാതെ ശുദ്ധിയുള്ളവനായി കൊണ്ട് , അമിതമായ സന്തോഷമോ , ദേഷ്യമോ, ദുഖമോ, ആസക്തിയോ, വെറുപ്പോ, ഇല്ലാതെ നിസ്വാര്തതയോടെ കര്‍മം ചെയ്യുന്നുവോ അവനും എന്റെ പ്രിയ ഭക്തന്‍ തന്നെ.."
അര്‍ജുനനെ മുന്‍നിര്‍ത്തി കൊണ്ട് ഭഗവാ൯ ശ്രീകൃഷ്ണ൯ ലോകതിനോടായി "യഥാര്‍ത്ഥ ഭക്ത൯ " ആരെന്നു ഗീതയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത
അഹംഭാവം വെടിഞ്ഞു അഹംബോധം നേടുക എന്നതാണ് നിത്യമായ ആനന്ധത്തിലെക്കുള്ള ഒരേ ഒരു വഴി..
No comments:
Post a Comment