Sunday, August 11, 2019

ശ്രീകൃഷ്ണാഷ്ടകം

വാസുദേവസുതം ദേവം
കംസചാണുരമര്‍ദ്ദനം
ദേവകീപരമാനന്ദം
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


അതസീപുഷ്പസങ്കാശം
ഹാരനൂപുരശോഭിതം
രത്നകങ്കണകേയൂരം
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


കുടിലാളകസംയുക്തം
പൂര്‍ണ്ണചന്ദ്രനിഭാനനം
വിലസത്ക്കുണ്ഡലധരം

കൃഷ്ണം വന്ദേ ജഗദ്‌ഗുരും 

മന്ദാരഗന്ധസംയുക്തം
ചാരുഹാസം ചതുര്‍ഭുജം
ബഹിപിഞ്ച്ഛാവചൂഡാ

കൃഷ്ണം വന്ദേ ജഗദ്‌ഗുരും 

ഉത്ഫുല്ലപദ്മപത്രാക്ഷം
നീലജീമുതനന്നിഭം
യാദവാനാം ശിരോരത്നം
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


രുഗ്മിണീകേളിസംയുക്തം
പീതാംബരസുശോഭിതാം
അവാപ്തതുളസീഗന്ധം
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


ഗോപികാനാം കുചദ്വന്ദ്വ-
കുങ്കുമാങ്കിതവക്ഷസം
ശ്രീനികേതം മഹേഷ്വാസ൦
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


ശ്രീവല്‍സാങ്കം മഹോരസ്കം
വനമാലാവിരാജിതം
ശംഖചക്രധരം ദേവം
കൃഷ്ണം വന്ദേ ജഗദ്‌ഗുരും 


കൃഷ്ണാഷ്ടകമിദം പുണ്യം
പ്രാതുരുത്ഥായ യഃ പഠേത്
കോടിജന്മകൃതം പാപം
സ്മരണാത് തസ്യ നശ്യതി

No comments:

Post a Comment