***** ശ്രീചക്ര മാഹാത്മ്യം*****
-------------------------- ----------------
ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തു ടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു.
ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു [5]നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു.അതുകൊണ്ടുത്തന് നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ സൂചിപ്പിക്കുന്നു[6].ശ്രീചക ്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.
ത്രിലോകമോഹനം
ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.
സർവ്വാശപരിപൂരക
ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.
സർവസന്ക്ഷോഭഹന
ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.
സർവസൗഭാഗ്യദായക
ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.
സർവഅർത്ഥ സാധക
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.
സർവരക്ഷാകര
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.
സർവരോഗഹാര
ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.
സർവസിദ്ധിപ്രധ
ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.
സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്ര.ഹിന്ദുതത്വശാസ്ത ്രത്തിൽ അധിഷ്ഠിതമായാണ്.യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന ്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത് ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും ,ലഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.
സമ്പത്ത്, ഐശ്വര്യം എന്നിത്യാദികള്ക്കായി ഒരു
ഭവനത്തില്വെച്ച്ആരാധിക്കാവു ന്ന
ഏറ്റവും വിശിഷ്ടമായ യന്ത്രമാണ് ശ്രീചക്രം.
ആദിപരാശക്തിയായ ദേവിയെ ലളിതാംബിക എന്ന
ഭാവത്തില് ശ്രീചക്രം ഉള്ക്കൊള്ളുന്നു.
യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായാണ്
ശ്രീചക്രം അറിയപ്പെടുന്നത്. സകലദേവീദേവന്മാര
ുടെയും ഉത്ഭവകാരണവും രക്ഷാകര്ത്രിയുമാണ്
ലളിതാംബിക.
അതുകൊണ്ടുതന്നെ ലളിതാംബികയുടെ വാസസ്ഥാനമായ
ശ്രീചക്രത്തില് സകലദേവതാചൈതന്യങ
്ങളും സകലയന്ത്രങ്ങളും അന്തര്ഭവിക്കുന്നു എന്നാണ്
വിശ്വാസം.
മധ്യത്തിലുള്ള ബിന്ദുവിനെക്കൂട
ി ചക്രമായി കണക്കാക്കുമ്പോള് ഒന്പതുചക്രങ്ങള
് ശ്രീചക്രത്തിലുണ്ട്.
ഇവയുടെ പേരുകള്തന്നെ ശ്രീചക്രമഹത്വവു
ം അതിന്റെ ഫലശ്രുതിയും വെളിവാക്കുന്നു.
ത്രൈലോക്യമോഹനം,സര്വാശാപരിപ ൂരകം,
സര്വസംക്ഷോഭണം, സര്വസൗഭാഗ്യദായകം,
സര്വാര്ത്ഥസാധകം,സര്വരക്ഷാക രം, സര്വരോഗഹരം,
സര്വസിദ്ധിപ്രദം,സര്വാനന്ദമ യം എന്നിങ്ങനെയാണ്
ചക്രങ്ങളുടെ പേരുകള്. ശ്രീചക്രത്തിന് പൂജ നടത്തുവാന്
ഗുരുവില് നിന്നുള്ള ഉപദേശം ആവശ്യമാണ്. എന്നാല്
വീട്ടില് സൂക്ഷിച്ച്
ആര്ക്കും ശ്രീചക്രത്തെ ആരാധിക്കാം.
ലളിതസഹസ്രനാമാവലികള് ഭക്തിപൂര്വം ജപിച്ച്
ചുവന്ന സുഗന്ധപുഷ്പങ്ങള
് കൊണ്ടോ കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്
അര്ച്ചന നടത്തുന്നത് ശ്രേയസ്കരമാണ്.
വിധിപ്രകാരം കൃത്യമായി തയ്യാറാക്കിയ
ശ്രീചക്രം ഭവനത്തില് സൂക്ഷിക്കുന്നതുമൂലം സകല
ഐശ്വര്യങ്ങളും സിദ്ധിക്കും. ചെമ്പ്, വെള്ളി,
സ്വര്ണം തുടങ്ങിയ തകിടുകളില് ആലേഖനം ചെയ്താണ്
ശ്രീചക്രം തയ്യാറാകുന്നത്. സ്വര്ണതകിടില് എഴുതുന്ന
യന്ത്രത്തിന് കൂടുതല് വൈശിഷ്ട്യം കല്പിക്കുന്നുണ്ട്.
ദീര്ഘകാലം അതിന്റെ ശക്തി നിലനില്ക്കുന്ന
മെന്നാണ് വിശ്വാസം.
--------------------------
ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തു
ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു [5]നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു.അതുകൊണ്ടുത്തന്
ത്രിലോകമോഹനം
ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.
സർവ്വാശപരിപൂരക
ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.
സർവസന്ക്ഷോഭഹന
ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.
സർവസൗഭാഗ്യദായക
ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.
സർവഅർത്ഥ സാധക
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.
സർവരക്ഷാകര
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.
സർവരോഗഹാര
ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.
സർവസിദ്ധിപ്രധ
ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.
സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്ര.ഹിന്ദുതത്വശാസ്ത
സമ്പത്ത്, ഐശ്വര്യം എന്നിത്യാദികള്ക്കായി ഒരു
ഭവനത്തില്വെച്ച്ആരാധിക്കാവു
ഏറ്റവും വിശിഷ്ടമായ യന്ത്രമാണ് ശ്രീചക്രം.
ആദിപരാശക്തിയായ ദേവിയെ ലളിതാംബിക എന്ന
ഭാവത്തില് ശ്രീചക്രം ഉള്ക്കൊള്ളുന്നു.
യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായാണ്
ശ്രീചക്രം അറിയപ്പെടുന്നത്. സകലദേവീദേവന്മാര
ുടെയും ഉത്ഭവകാരണവും രക്ഷാകര്ത്രിയുമാണ്
ലളിതാംബിക.
അതുകൊണ്ടുതന്നെ ലളിതാംബികയുടെ വാസസ്ഥാനമായ
ശ്രീചക്രത്തില് സകലദേവതാചൈതന്യങ
്ങളും സകലയന്ത്രങ്ങളും അന്തര്ഭവിക്കുന്നു എന്നാണ്
വിശ്വാസം.
മധ്യത്തിലുള്ള ബിന്ദുവിനെക്കൂട
ി ചക്രമായി കണക്കാക്കുമ്പോള് ഒന്പതുചക്രങ്ങള
് ശ്രീചക്രത്തിലുണ്ട്.
ഇവയുടെ പേരുകള്തന്നെ ശ്രീചക്രമഹത്വവു
ം അതിന്റെ ഫലശ്രുതിയും വെളിവാക്കുന്നു.
ത്രൈലോക്യമോഹനം,സര്വാശാപരിപ
സര്വസംക്ഷോഭണം, സര്വസൗഭാഗ്യദായകം,
സര്വാര്ത്ഥസാധകം,സര്വരക്ഷാക
സര്വസിദ്ധിപ്രദം,സര്വാനന്ദമ
ചക്രങ്ങളുടെ പേരുകള്. ശ്രീചക്രത്തിന് പൂജ നടത്തുവാന്
ഗുരുവില് നിന്നുള്ള ഉപദേശം ആവശ്യമാണ്. എന്നാല്
വീട്ടില് സൂക്ഷിച്ച്
ആര്ക്കും ശ്രീചക്രത്തെ ആരാധിക്കാം.
ലളിതസഹസ്രനാമാവലികള് ഭക്തിപൂര്വം ജപിച്ച്
ചുവന്ന സുഗന്ധപുഷ്പങ്ങള
് കൊണ്ടോ കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്
അര്ച്ചന നടത്തുന്നത് ശ്രേയസ്കരമാണ്.
വിധിപ്രകാരം കൃത്യമായി തയ്യാറാക്കിയ
ശ്രീചക്രം ഭവനത്തില് സൂക്ഷിക്കുന്നതുമൂലം സകല
ഐശ്വര്യങ്ങളും സിദ്ധിക്കും. ചെമ്പ്, വെള്ളി,
സ്വര്ണം തുടങ്ങിയ തകിടുകളില് ആലേഖനം ചെയ്താണ്
ശ്രീചക്രം തയ്യാറാകുന്നത്. സ്വര്ണതകിടില് എഴുതുന്ന
യന്ത്രത്തിന് കൂടുതല് വൈശിഷ്ട്യം കല്പിക്കുന്നുണ്ട്.
ദീര്ഘകാലം അതിന്റെ ശക്തി നിലനില്ക്കുന്ന
മെന്നാണ് വിശ്വാസം.
No comments:
Post a Comment