Sunday, July 12, 2015

ശയനവിധി

കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രം പറയുന്നതിന്റെ പിന്നില് ആദ്ധ്യാത്മീയമായുംഭൗതീകമായും കാരണങ്ങളുണ്ട്ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരുംതെക്ക്പിതൃക്കളും പടിഞ്ഞാറ് ഋഷിമാരുംനില്ക്കുന്നുവടക്കുദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ലഅത് മനുഷ്യദിശയാണ്കിടക്കുമ്പോള് കാല്വെയ്ക്കാന്വടക്കുവശം നന്നാകുന്നുകാരണം ആരുടേയുംസ്ഥാനമല്ലായ്കയാല്തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ.തെക്കുദിശയില് തല വെച്ചാല് പിതൃക്കളുടെ പ്രീതി സമ്പാദിക്കാംകിഴക്കുപടിഞ്ഞാറുകളില്കിഴക്ക്ദേവസ്ഥാനമാകയാല്അവിടേക്ക് കാല് വെയ്ക്കുന്നത് നിഷിദ്ധമാകുന്നുപടിഞ്ഞാറേക്ക് കാല് വെച്ച് ശിരസ്സ് കിഴക്കുനല്കുമ്പോള് ദേവന്മാര് പ്രസാദിക്കുകയാല് ഋഷിമാര് ശാന്തരായി വര്ത്തിക്കുന്നുകൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല് കിഴക്കിന്റെ അധിപനായ ഇന്ദ്രനുംതെക്കിന്റെ അധിപനായ യമനുംനമുക്ക്സത്ബുദ്ധി തരാന് ശക്തിയുള്ള ദേവന്മാരാകയാല്‍ ശിരസ്സ് അവരുടെ സ്ഥാനത്തേക്ക് അര്പ്പിക്കുന്നുപടിഞ്ഞാറിന്റെഅധിപന് വരുണനുംവടക്കിന്റെ കുബേരനും സത്ബുദ്ധി പ്രദാക്കളോജ്ഞാന ദാതാക്കളോ അല്ലപകരംഭോഗചിന്തയുംഭോഗപ്രാപ്തിയും തരുന്നവരാണ്ആകയാല് തല അവിടേക്ക് പാടില്ലഭൌതികമായി നോക്കിയാല് ,പ്രപഞ്ചത്തിലെ സകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്.ഇടത്തുനിന്നും വലത്തേക്ക്സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്അപ്രദക്ഷിണരീതി ശരീരത്തിന്റെ സന്തുലനത്തെ തെറ്റിക്കുംഎന്നതിനാല് വലത്തേക്കുള്ള പ്രദക്ഷിണ സൂചനയായി കിഴക്ക് തെക്ക് ദിശകള് ശിരസ്സുംപടിഞ്ഞാറ് വടക്ക് ദിശകള്പാദവും ആയി പരിഗണിക്കുന്നുകൂടാതെ ഭൂമിയുടെ പരിക്രമണംപടിഞ്ഞാറു നിന്ന് കിഴക്കോട്ടാകയാല്കിഴക്ക്ശിരസ്സ് വെയ്ക്കുമ്പോള്ശരീരത്തില് കൂടിയുള്ള ശക്തിസംക്രമണം നേര്ദിശയിലും പടിഞ്ഞാറേക്കുവെച്ചാല്വിപരീതദിശയിലും ആകുന്നുവിപരീതദിശയില് ശയിച്ചാല് ശിരോദുര്ബ്ബലത സംഭവ്യമാകുന്നുതലവടക്കാകുമ്പോള്,ഭൌമകാന്തിക തരംഗങ്ങള് വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കയാല് കാന്തികശക്തി തലയില്നിന്ന് കാലിലേക്ക് എത്തിഇതേ അനുഭവം തന്നെ ഉണ്ടാകും.ചെറിയ സംഗതിയെന്നു തോന്നുമെങ്കിലുംശിരോരോഗങ്ങള്മാനസികാസ്വാസ്ഥ്യം,ശാരീരിക വിഷമതകള് ഇവ പരിഹരിക്കാന് കിടപ്പിലെ നിയമങ്ങള് സഹായിക്കുംകഴിവതും കിഴക്കോ തെക്കോശിരസര്പ്പിച്ച് കിടക്കുക.

No comments:

Post a Comment