Wednesday, July 29, 2015

അഷ്ടലക്ഷ്മി സ്തോത്രം

1. ധനലക്ഷ്മി  
ധിമി  ധിമി  ധിന്ധിമി  ധിന്ധിമി 
ദുന്ദുഭിനാദ   സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ  ഘുംഘുമ ഘുംഘുമ
ശംഖനിനാദ   സുവാദ്യനുതേ 
വേദപുരാണേതിഹാസ  സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ  ഹേ  മധുസൂദന കാമിനി  
ധനലക്ഷ്മി രൂപിണി  പാലയമാം 
.2. ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി !  ഹേമമയേ !      
മുനിഗണ മണ്ഡിത  മോക്ഷ പ്രദായിനി 
മഞ്ജുളഭാഷിണി  വേദനുതേ
പംകജവാസിനി  ദേവസുപൂജിത   
സദ്ഗുണവര്‍ഷിണി  ശാന്തിയുതേ
ജയ  ജയ  ഹേ ! മധുസൂദന  കാമിനിആദിലക്ഷ്മി ! സദാ  പാലയമാം .

3. ധാന്യലക്ഷ്മി  
അയികലികല്മഷനാശിനി  കാമിനിവൈദികരൂപിണി  വേദമയേ
ക്ഷീരസമുദ്ഭവ  മംഗളരൂപിണിമന്ത്രനിവാസിനി !   മന്ത്രനുതേ !
മംഗളദായിനി  അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ  ജയ  ഹേ  മധുസൂദന  കാമിനിധാന്യലക്ഷ്മി  സദാ പാലയമാം .

4.  ധൈര്യലക്ഷ്മി
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി 
മന്ത്രസ്വരൂപിണി  മന്ത്രമയേസുരഗണപൂജിത  ശീഘ്രഫലപ്രദ 
ജ്ഞാനവികാസിനി   ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനിസാധുജനാര്‍ച്ചിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.5. ഗജലക്ഷ്മി  
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി 
സര്‍വ്വഫലപ്രദ  ശാസ്ത്രമയേരഥഗജതുരംഗപദാതി  സമാവൃത
പരിജന  മണ്ഡിത ലോകനുതേ
ഹരിഹര  ബ്രഹ്മസുപൂജിത  സേവിത  
താപനിവാരണ പാദയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ഗജലക്ഷ്മി  രൂപിണി  പാലയമാം .

6.  സന്താനലക്ഷ്മി 
അയികരിവാഹനമോഹിനിചക്രിണിരാഗവിവര്‍ദ്ധിനി  ജ്ഞാനമയേ 
ഗുണഗണവാരിധി  ലോകഹിതൈഷിണി 
സപ്തസ്വര ഭൂഷിതഗാനനുതേ  
സകലസുരാസുര  ദേവമുനീശ്വരമാനവ  വന്ദിത  പാദയുതേജയ ജയ ഹേ ! മധുസൂദന  കാമിനി 
സന്താനലക്ഷ്മി സദാ  പാലയമാം
7.ജയലക്ഷ്മി

ജയ  കമലാസിനി ! സദ്ഗതിദായിനിജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത  കുങ്കുമ  ധൂസരഭൂഷിത  വാസിത  വാദ്യനുതേ  
കനകധാരസ്തുതി  വൈഭവ വന്ദിത  
ശങ്കര  ദേശിക മാന്യപദേ
ജയ  ജയ ഹേ ! മധുസൂദന  കാമിനിവിജയലക്ഷ്മി  സദാ  പാലയമാം .

8. വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി ! 
ശോകവിനാശിനി രത്നമയേ 
മണിമയ ഭൂഷിത  കര്‍ണ്ണവിഭൂഷണ 
ശാന്തി സമാവൃത  ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി 
കാമിതഫലപ്രദഹസ്തയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി 
വിദ്യാലക്ഷ്മി  സദാ  പാലയമാം .

No comments:

Post a Comment