പരമ്പരയറ്റുപോകാതിരിക്കാനായ ി അര്‍ക്കദേവനെ ഭജിക്കുന്നത് പുരാതന ഭാരതത്തിലെ ആചാരമാണ്. സൂര്യ ഭജനത്തില്‍ നിന്ന് കുന്തിക്ക് ഉണ്ണി പിറന്നത് മഹാഭാരതത്തിലെ പ്രധാന ഏടാണ്..
സന്താന ലബ്ദിക്കായി സൂര്യോപാസന നടത്തുന്നത് പുരാതനകാലം തൊട്ടേ ആചരിക്കുന്ന കര്‍മ്മമാണ്. കാലത്തിന്‍റെ അധിപനും കര്‍മ്മസാക്ഷിയുമായ സൂര്യദേവന്‍റെ ഊര്‍ജ്ജത്തില്‍ നിന്നാണ് ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പ്.
എല്ലാ ജീവന്‍റെയും നിലനില്‍പ്പ് സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ നിന്നാണ്. ബീജാണ്ഡങ്ങളുടെ ഉത്പാദനത്തിന് സൂര്യനെ പ്രാചീനകാലം തൊട്ടേ ഉപാസിച്ചിരുന്നു. മനസിന്‍റെ ഉത്കടമായ ആഗ്രഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുക യാണെങ്കില്‍ അവയ്ക്ക് അനുകൂല ഫലമുണ്ടാകുമെന്നാണ് വിശ്വാസം. സൂര്യോപാസനയിലൂടെ ഞയറാഴ്ചവൃതം അനുഷ്ഠിക്കുന്നത് നല്ല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്. ഞയറാഴ്ചകളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് സ്ത്രീ-പുരുഷ സംസര്‍ഗ്ഗം ഒഴിവാക്കി, പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യനെ വന്ദിക്കുക.
സൂര്യനെ വന്ദിക്കുമ്പോള്‍ സൂര്യാഷ്ടകമോ സൂര്യാര്യസ്തോത്രമോ ആദിത്യഹൃദയമോ ചൊല്ലാവുന്നതാണ്. എണ്ണതേച്ചുള്ള കുളി ഒഴിവാക്കണം. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിക്കുക. സൂര്യന് ജലമോ പാലോ തര്‍പ്പണം ചെയ്യുന്നതും നല്ലതാണ്
സന്താന ലബ്ദിക്കായി സൂര്യോപാസന നടത്തുന്നത് പുരാതനകാലം തൊട്ടേ ആചരിക്കുന്ന കര്‍മ്മമാണ്. കാലത്തിന്‍റെ അധിപനും കര്‍മ്മസാക്ഷിയുമായ സൂര്യദേവന്‍റെ ഊര്‍ജ്ജത്തില്‍ നിന്നാണ് ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പ്.
എല്ലാ ജീവന്‍റെയും നിലനില്‍പ്പ് സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ നിന്നാണ്. ബീജാണ്ഡങ്ങളുടെ ഉത്പാദനത്തിന് സൂര്യനെ പ്രാചീനകാലം തൊട്ടേ ഉപാസിച്ചിരുന്നു. മനസിന്‍റെ ഉത്കടമായ ആഗ്രഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുക
സൂര്യനെ വന്ദിക്കുമ്പോള്‍ സൂര്യാഷ്ടകമോ സൂര്യാര്യസ്തോത്രമോ ആദിത്യഹൃദയമോ ചൊല്ലാവുന്നതാണ്. എണ്ണതേച്ചുള്ള കുളി ഒഴിവാക്കണം. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിക്കുക. സൂര്യന് ജലമോ പാലോ തര്‍പ്പണം ചെയ്യുന്നതും നല്ലതാണ്
No comments:
Post a Comment