രാമായണം വെറുമൊരു ഇതിഹാസ കാവ്യം മാത്രമല്ല. ജീവപ്രപഞ്ചത്തെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ധര്‍മ്മസംഹിത കൂടിയാണ്. ജീവ പ്രപഞ്ചത്തെ മുഴുവന്‍ ഒരൊറ്റ വസ്തുവായി കാണണം എന്നതാണ് രാമായണം മനുഷ്യരെ പഠിപ്പിക്കുന്നത്. രാമ എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ തന്നെ അതിന്‍റെ ശക്തിയും അതുകൊണ്ട് ഉണ്ടാകുന്ന പുണ്യവും നമുക്ക് മനസ്സിലാക്കാം. രാ എന്നാല്‍ അഗ്നി, വേഗം, സ്വര്‍ണ്ണം. മ എന്നാല്‍ വിഷ്ണു, ശിവന്‍, സന്തോഷം, ഐശ്വര്യം. രാമ രാമ എന്നുച്ചരിക്കുമ്പോള്‍ മനുഷ്യര്‍ അനല്‍പ്പമായ പുണ്യം നേടുന്നു.
രാമായണം ആളുകളില്‍ ഭക്തിയുണ്ടാക്കുന്നു. ഭക്തിയുണ്ടാകുമ്പോള്‍ അഹങ്കാരം ഇല്ലാതാവുന്നു. അഹത്തില്‍ നിന്നും സമഷ്ടിയുടെ കൂട്ടായ്മയിലേക്ക് മനസ്സ് പറിച്ചുനടാനാവുന്നു. ഇത് സമൂഹത്തില്‍ ഉന്മേഷവും സന്തോഷവും പരത്തുന്നു. ഒരു മാസം മുഴുവന്‍ രാമായണം വായിക്കുമ്പോള്‍ നാം നേടുന്നത് ഈ സുഖമാണ്. ഭാരതീയ ദര്‍ശന പ്രകാരം ആളുകളുടെ മനസ്സ് പരിപൂര്‍ണ്ണമാക്കാനായി ഒട്ടേറെ ഉപാധികള്‍ ഉണ്ടായിരുന്നു. അതിലൊന്നാണ് കര്‍ക്കിടകത്തിലെ രാമായണ പാരായണം. വൃശ്ചികത്തില്‍ മറ്റൊന്നുകൂടിയുണ്ട് - മഹാഭാരത പാരായണം. പിന്നെ ഏതുകാലത്തും ചെയ്യാനാവുന്ന മറ്റൊരു കാര്യം ഭാഗവത പാരായണമാണ്. കര്‍ക്കിടകത്തില്‍ ആയുര്‍വ്വേദം കൊണ്ടും ഔഷധ സേവ കൊണ്ടും ശരീരത്തിന് പൂര്‍ണ്ണത ലഭിക്കുന്നതോടൊപ്പം രാമായണ പാരായണം കൊണ്ട് മാനസിക തുഷ്ടി ഉണ്ടാവുന്നു എന്നാണ് നാം അനുമാനിക്കേണ്ടത്.
ഭാരതീയര്‍ മനസ്സിനെയും ശരീരത്തെയും വ്യത്യസ്തമായി കണ്ടിരുന്നില്ല എന്നതിന്‍റെ തെളിവാണ് മിഥുനം - കര്‍ക്കിടക മാസത്തിലും വൃശ്ചികം - തുലാ മാസത്തിലും പാത്തി ചികിത്സയ്ക്ക് ഒപ്പം തന്നെ രാമായണ പാരായണവും

No comments:
Post a Comment