ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന് ശ്രീ കൃ്ഷ്ണന്‍ അര്ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.
നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനികുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്ണിനികാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേഅട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണിഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേമഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനിഅട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനിഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേവേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസിജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാംസ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനിസ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതിസാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേസ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേകാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ചനിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ചസന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാതുഷ്ടി:പുഷ്ടിര് ധൃതിര് ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി\\
No comments:
Post a Comment