Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
വിരാധന്‍
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
വിരാധന്‍
Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച
മഹര്‍ഷി ആരായിരുന്നു ?
ശരഭംഗഋഷി
മഹര്‍ഷി ആരായിരുന്നു ?
ശരഭംഗഋഷി
Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം
ചെയ്തത് ?
സര്‍വ്വരാക്ഷസവധം
ചെയ്തത് ?
സര്‍വ്വരാക്ഷസവധം
Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ?
അഗസ്ത്യന്‍
അഗസ്ത്യന്‍
Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ?
അഗസ്ത്യന്‍
അഗസ്ത്യന്‍
Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ
മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍
കൊടുത്തു ?
അംഗുലീയം , ചൂഡാരത്നം , കവചം
മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍
കൊടുത്തു ?
അംഗുലീയം , ചൂഡാരത്നം , കവചം
Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ?
ദേവേന്ദ്രന്‍.
ദേവേന്ദ്രന്‍.
Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ?
വില്ല് ,ആവനാഴി ,വാള്‍
വില്ല് ,ആവനാഴി ,വാള്‍
Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത്
ആരായിരുന്നു ?
ദേവേന്ദ്രന്‍
ആരായിരുന്നു ?
ദേവേന്ദ്രന്‍
Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ?
സമ്പാതി
സമ്പാതി
Q11. ജടായു ആരുടെ പുതനായിരുന്നു ?
സൂര്യസാരഥിയായ അരുണന്റെ
സൂര്യസാരഥിയായ അരുണന്റെ
Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പണിത് താമസിച്ചത്
എവിടെയായിരുന്നു ?
പഞ്ചവടി
എവിടെയായിരുന്നു ?
പഞ്ചവടി
Q13. ശൂര്‍പ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തില്‍
താമസിചിരുന്നത് ആരെല്ലാം ?
ഖരന്‍ , ദൂഷണന്‍ , ത്രിശിരസ്സ്
താമസിചിരുന്നത് ആരെല്ലാം ?
ഖരന്‍ , ദൂഷണന്‍ , ത്രിശിരസ്സ്
Q14. പഞ്ചവടിയില്‍ ശ്രീരാമന്റെ ആശ്രമത്തിനുസമീപം ഉണ്ടായിരുന്ന
നദി ഏത് ?
ഗൗതമി നദി
നദി ഏത് ?
ഗൗതമി നദി
Q15. പഞ്ചവടിക്ക് ആപേര് വന്നത് എങ്ങനെ ?
( അശ്വത്ഥം വില്വം വടവൃക്ഷം ധാത്രി അശോകം ) അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ളതിനാല്‍
( അശ്വത്ഥം വില്വം വടവൃക്ഷം ധാത്രി അശോകം ) അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ളതിനാല്‍
Q16. ശൂര്‍പ്പണഖ തനിക്ക് നേരിട്ട പീഡയെപ്പറ്റി പരാതിപ്പെട്ടത്
ആരോടായിരുന്നു ?
ഖരന്‍
ആരോടായിരുന്നു ?
ഖരന്‍
Q17. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോള്‍
സൈന്യത്തില്‍ എത്രരാക്ഷസന്‍മാര്‍ ഉണ്ടായിരുന്നു ?
പതിനാലായിരം
സൈന്യത്തില്‍ എത്രരാക്ഷസന്‍മാര്‍ ഉണ്ടായിരുന്നു ?
പതിനാലായിരം
Q18. ഖരദൂഷണശിരാക്കളുമായി ശ്രീരാമന്‍ യുദ്ധം ചെയ്യുമ്പോള്‍
സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
ഗുഹയില്‍
സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
ഗുഹയില്‍
Q19. ഖരദൂഷണശിരാക്കളെയും പതിനാലായിരം രാക്ഷസന്‍മാരെയും
ശ്രീരാമന്‍ വധിച്ചത് എത്ര സമയംകൊണ്ടാണ് ?
മൂന്നെമുക്കാല്‍ നാഴിക
ശ്രീരാമന് വധിച്ചത് എത്ര സമയംകൊണ്ടാണ് ?
മൂന്നെമുക്കാല്‍ നാഴിക
Q20. അനസൂയ നല്കിയ കുറിക്കൂട്ടും പറ്റും കുണ്ഡലങ്ങളും ആര് നിർമ്മിച്ചതാണ് ?
വിശ്വകർമ്മാവ്
വിശ്വകർമ്മാവ്
Q21. യാമിനിചരന്മാര്‍ എന്നാല്‍ എന്താണ് ?
രാക്ഷസന്മാര്‍
രാക്ഷസന്മാര്‍
Q22. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത വസ്തുക്കളില്‍
അംഗുലീയം ആരാണ് ധരിച്ചത് ?
ശ്രീരാമന്
അംഗുലീയം ആരാണ് ധരിച്ചത് ?
ശ്രീരാമന്‍
Q23. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത ചൂടാരത്നം ആരാണ്
ധരിച്ചത് ?
സീതാദേവി
ധരിച്ചത് ?
സീതാദേവി
Q24. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത കവചം ആര് ധരിച്ചു ?
ലക്ഷ്മണന്
ലക്ഷ്മണന്
Q25. ഖര ദൂഷണാധികള്‍ വധിക്കപ്പെട്ട വിവരം ശൂര്‍പ്പണഖ ആരെയാണ്
ധരിപ്പിച്ചത് ?
രാവണനെ
ധരിപ്പിച്ചത് ?
രാവണനെ
Q26. ഖര ദൂഷണാധികള്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര് എന്ത് ?
ജനസ്ഥാനം
ജനസ്ഥാനം
Q27. സീതാപഹരണത്തിനായി രാവണന്‍ ആരുടെ സഹായമാണ്
തേടിയത് ?
മാരീചന്‍.
തേടിയത് ?
മാരീചന്‍.
Q28. മാരീചന്റെ മാതാവ് ആരായിരുന്നു ?
താടക
താടക
Q29. ശ്രീരാമന്റെ സമീപത്തെക്ക് പോകുമ്പോള്‍ സീതാദേവിയുടെ രക്ഷക്ക്
ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?
വനദേവതമാരെ
ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?
വനദേവതമാരെ
Q30. രാവണന്റെ വെട്ടേറ്റ് ജടായു മരിക്കാതിരിക്കാന്‍ എന്തായിരുന്നു
കാരണം ?
സീതയുടെ അനുഗ്രഹം ( ശ്രീരാമനെ കാണാദി മരിക്കില്ല എന്ന് സീതാദേവി വരം കൊടുത്തിരുന്നു )
കാരണം ?
സീതയുടെ അനുഗ്രഹം ( ശ്രീരാമനെ കാണാദി മരിക്കില്ല എന്ന് സീതാദേവി വരം കൊടുത്തിരുന്നു )
Q31. കബന്ധമോക്ഷാനന്തരം ശ്രീരാമലക്ഷ്മണൻമാർ കണ്ടുമുട്ടിയ തപസ്വി
ആരായിരുന്നു ?
ശബരി
ആരായിരുന്നു ?
ശബരി
Q32. രാവണന്റെ ഖഡ്ഗത്തിന്റെ പേര് എന്ത് ?
ചന്ദ്രഹാസം
ചന്ദ്രഹാസം
Q33. വിരാധൻ ആരായിരുന്നു ?
വിദ്യാധരൻ എന്നാ ഗന്ധർവ്വൻ
വിദ്യാധരൻ എന്നാ ഗന്ധർവ്വൻ
Q34. അശോകവനത്തിൽ ഏതു വൃക്ഷച്ചുവട്ടിലാണ് സീതാദേവി
ഇരുന്നത് ?
ശിംശപാവൃക്ഷം ( ഇരുവുൾ )
ഇരുന്നത് ?
ശിംശപാവൃക്ഷം ( ഇരുവുൾ )
Q35. ജടായുവിന് ശ്രീരാമൻ നല്കിയ അനുഗ്രഹം എന്തായിരുന്നു ?
സാരൂപ്യമോക്ഷം
സാരൂപ്യമോക്ഷം
Q36. സീതയെ തേടിനടന്ന രാമലക്ഷ്മണൻമാരെ ആക്രമിക്കാൻ വന്ന
രാക്ഷസൻ ആരാണ് ?
കബന്ധൻ
രാക്ഷസൻ ആരാണ് ?
കബന്ധൻ
Q37. ശബരി എവിടെയാണ് താമസിച്ചിരുന്നത് ?
മാതംഗമഹർഷിയുടെ ആശ്രമത്തിൽ
മാതംഗമഹർഷിയുടെ ആശ്രമത്തിൽ
Q38. ശബരി ശ്രീരാമലക്ഷ്മണൻമാർക്ക് എന്താണ് നല്കിയത് ?
ഫലമൂലാദികൾ
ഫലമൂലാദികൾ
Q39. ശ്രീരാമൻ മോക്ഷകാരണമായി ശബരിയോടു ഉപദേശിച്ചത്
എന്തായിരുന്നു ?
ഭഗവത്ഭക്തി
എന്തായിരുന്നു ?
ഭഗവത്ഭക്തി
Q40. ശബരിയുടെ ഗുരുക്കന്മാർക്ക് ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ശബരിക്ക്
ലഭിച്ചത് ?
ശ്രീരാമദർശനം
ലഭിച്ചത് ?
ശ്രീരാമദർശനം
Q41. സീതാന്വേഷണത്തിൽ ആരുമായി സഖ്യം ചെയ്യാനാണ് ശബരി
ശ്രീരാമനോട് പറഞ്ഞത് ?
സുഗ്രീവൻ
ശ്രീരാമനോട് പറഞ്ഞത് ?
സുഗ്രീവൻ
Q42. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെ ആയിരുന്നു ?
അഗ്നിപ്രവേശം ചെയ്ത്
അഗ്നിപ്രവേശം ചെയ്ത്
Q43. തലയും കാലുമില്ലാത്ത കബന്ധന്റെ കൈകളുടെ പ്രത്യേകത
എന്താണ് ?
ഒരു യോജന നീളമുള്ള കൈകൾ
എന്താണ് ?
ഒരു യോജന നീളമുള്ള കൈകൾ
Q44. കബന്ധൻ ആരുടെ ശാപം മൂലമാണ് രാക്ഷസൻ ആയി മാറിയത് ?
അഷ്ടാവക്രന്റെ
അഷ്ടാവക്രന്റെ
Q45. കബന്ധൻ പൂർവ്വജന്മത്തിൽ ആരായിരുന്നു ?
ഗന്ധർവ്വൻ
ഗന്ധർവ്വൻ
Q46. കബന്ധന്റെ തലയറുത്ത് കളഞ്ഞതാരാണ് ? ഏതു ആയുധം
ഉപയോഗിച്ച് ?
ദേവേന്ദ്രൻ , വജ്രായുധം
ഉപയോഗിച്ച് ?
ദേവേന്ദ്രൻ , വജ്രായുധം
Q47. കബന്ധന്റെ ശിരസ്സ് അറുത്തിട്ടും മരിക്കാതിരുന്നത് ആരുടെ
അനുഗ്രഹത്താലാണ് ?
ബ്രഹ്മാവ്
അനുഗ്രഹത്താലാണ് ?
ബ്രഹ്മാവ്
Q48. സുമിത്ര ലക്ഷ്മണന് നല്കിയ ഉപദേശം എന്തായിരുന്നു ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q49. രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ് ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q50. ഷഡ്ഭാവങ്ങൾ ഏതെല്ലാം?
ജനനം , ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , മരണം
Thankyou ഇതിൽ നിന്ന് 5 ച്യോദ്യങ്ങളുടെ ഉത്തരം കിട്ടി
ReplyDelete