Q 1 . ഹനുമാനെ പരീക്ഷിച്ച സുരസ ആരായിരുന്നു ?
നാഗമാതാവ്
നാഗമാതാവ്
Q2. ആരെ ഭയന്നാണ് മൈനാകം സമുദ്രത്തിൽ അഭയം പ്രാപിച്ചത് ?
ദേവേന്ദ്രൻ
ദേവേന്ദ്രൻ
Q3. സമുദ്രത്തിനു സാഗരം എന്ന പേര് കിട്ടാൻ കാരണം ?
സഗരപുത്രന്മാർ വളർത്തിയതിനാൽ
സഗരപുത്രന്മാർ വളർത്തിയതിനാൽ
Q4. മൈനാകത്തിന്റെ മാതാപിതാക്കൾ ആരെല്ലാമാണ് ?
മേനാദേവി , ഹിമാലയം
മേനാദേവി , ഹിമാലയം
Q5. ഹനുമാന്റെ നിഴൽ പിടിച്ചു നിർത്തിയ രാക്ഷസിയുടെ പേരെന്ത് ?
സിംഹിക (ഛായാഗ്രഹിണി)
സിംഹിക (ഛായാഗ്രഹിണി)
Q6. ഹനുമാനിൽ നിന്ന് താഡനമേല്ക്കുമ്പോൾ ലങ്ക വിട്ടു
പോയിക്കൊള്ളുവാൻ ലങ്കാലക്ഷ്മിയോട് ആരാണ് പറഞ്ഞത് ?
ബ്രഹ്മാവ്
പോയിക്കൊള്ളുവാൻ ലങ്കാലക്ഷ്മിയോട് ആരാണ് പറഞ്ഞത് ?
ബ്രഹ്മാവ്
Q7. ത്രിജട ആരുടെ പുത്രിയാണ് ?
വിഭീഷണൻ
വിഭീഷണൻ
Q8. ജയന്തൻ ആരുടെ പുത്രൻ ആണ് ?
ദേവേന്ദ്രൻ
ദേവേന്ദ്രൻ
Q9. ലങ്ക സ്ഥിതി ചെയ്യുന്ന പർവ്വതം ഏതാണ് ?
ത്രികുടം
ത്രികുടം
Q10. മൈനാകം ഹനുമാന്റെ മുന്നിൽ ഏതു രൂപത്തിലാണ്
പ്രത്യക്ഷപ്പെട്ടത് ?
മനുഷ്യരൂപം
പ്രത്യക്ഷപ്പെട്ടത് ?
മനുഷ്യരൂപം
Q11. ലങ്കയിൽ സീതാദേവിയെ ഹനുമാന് കാട്ടികൊടുത്തത് ആരാണ് ?
വായു ഭഗവാൻ
വായു ഭഗവാൻ
Q12. സീതയോട് സ്നേഹപൂർവ്വം പെരുമാറിയ രാക്ഷസി ആരാണ് ?
ത്രിജട
ത്രിജട
Q13. കമലഭവസുതതനയനൻ ആരാണ് ?
രാവണൻ
രാവണൻ
Q14. ചിത്രകൂടത്തിൽ താമസിക്കുമ്പോൾ സീതയെ കാക്കയുടെ രൂപത്തിൽ
ആക്രമിച്ചത് ആരാണ് ?
ജയന്തൻ
ആക്രമിച്ചത് ആരാണ് ?
ജയന്തൻ
Q15. ലങ്കയിൽ ഹനുമാൻ പ്രവേശിച്ചത് ഏതു സമയത്തായിരുന്നു ?
രാത്രി
രാത്രി
Q16. ശ്രീരാമാവതാരം ഉണ്ടായ ത്രേതായുഗം എത്രാമത്തെ
ചതുർയുഗമാണ് ?
ഇരുപത്തിയെട്ടാമത്തെ
ചതുർയുഗമാണ് ?
ഇരുപത്തിയെട്ടാമത്തെ
Q17. ഇന്ദ്രജിത്ത് ഹനുമാനെ വീഴ്ത്തിയത് ഏതു അസ്ത്രത്താലാണ് ?
ബ്രഹ്മാസ്ത്രം
ബ്രഹ്മാസ്ത്രം
Q18. ഹനുമാനെ ചോദ്യം ചെയ്തു വിവരങ്ങൾ അറിയാൻ രാവണൻ
ആരെയാണ് ചുമതലപ്പെടുത്തിയത് ?
പ്രഹസ്തനെ
ആരെയാണ് ചുമതലപ്പെടുത്തിയത് ?
പ്രഹസ്തനെ
Q19. ഹനുമാൻ അഗ്നിക്കിരയാക്കാതിരുന്നത് ആരുടെ മന്ദിരമാണ് ?
വിഭീഷണന്റെ
വിഭീഷണന്റെ
Q20. സീതാദർശനവാർത്ത ശ്രീരാമനെ അറിയിക്കാൻ പുറപ്പെട്ട
വാനരന്മാർ വിശപ്പും ദാഹവും മാറ്റാൻ പോയ മധുവനം
ആരുടേതാണ് ?
സുഗ്രീവന്റെ
വാനരന്മാർ വിശപ്പും ദാഹവും മാറ്റാൻ പോയ മധുവനം
ആരുടേതാണ് ?
സുഗ്രീവന്റെ
Q21. മധുവനത്തിൽ നിന്ന് ഫലങ്ങൾ എടുത്തുപയോഗിക്കുവാൻ
ആരാണ് ആജ്ഞ നല്കിയത് ?
അംഗദൻ
ആരാണ് ആജ്ഞ നല്കിയത് ?
അംഗദൻ
Q22. മധുവനം കാത്തുസൂക്ഷിക്കുന്നത് ആരാണ് ?
ദധിമുഖൻ
ദധിമുഖൻ
Q23. ശ്രീരാമനോട് പറയാനായി സീത ഹനുമാനോട് പറഞ്ഞ
അടയാളവാക്യം എന്തായിരുന്നു ?
കാകവൃത്താന്തം
അടയാളവാക്യം എന്തായിരുന്നു ?
കാകവൃത്താന്തം
Q24. വാലിൽ തീ പിടിച്ചിട്ടും ഹനുമാന് ചൂടേൽക്കാതിരുന്നത്
എന്തുകൊണ്ട് ?
സീതയുടെ പ്രാർത്ഥന , വായുവും അഗ്നിയും തമ്മിലുള്ള സൗഹൃദം
എന്തുകൊണ്ട് ?
സീതയുടെ പ്രാർത്ഥന , വായുവും അഗ്നിയും തമ്മിലുള്ള സൗഹൃദം
Q25. ഹനുമാൻ രാവണന്റെ പൂന്തോട്ടം നശിപ്പിച്ചത് എന്തിനാണ് ?
രാവണനെ നേരിൽ കാണാൻ
രാവണനെ നേരിൽ കാണാൻ
No comments:
Post a Comment