Thursday, August 20, 2015

“ശ്രീ ചണ്ഡികാഹൃദയ സ്തോത്രം..!!”


( നിത്യം ജപിക്കുകിൽ സർവ്വ ദുരിത നിവാരണം ഫലം)
“ഓം …ഐം,ഹ്രാം,ഹ്രീം,ഹ്രൂം,ക്ലീം,ശ്രീം
ജ്വല ജ്വല ചാമുണ്ഡെ ത്രിദശ മണിമകുട കോടീരസങ്കടിത ചരണാരവിന്ദേ,
ഗായത്രീ, സാവിത്രീ, സരസ്വതീ, മഹാവികൃതാഭരണേ, 
ഭൈരവ രൂപധാരിണീ, പ്രകടിത ദംഷ്ട്രോഗ്രവദനെ,
ഘോരഘോരാനനേ, നയനജ്വാലാ സഹസ്രപരിവൃതെ ,
മഹാട്ടഹാസ ധവളിത ദിഗന്ധരെ ,ദിവാകര സമ പ്രഭെ ,
കാമരൂപധാരിണീ , സർവ്വായുധ പരിവൃതെ ,
ഭൂതവേതാള പരിവൃതെ , ത്രിഭുവനനാഥേ, ബ്രാഹ്മീ ,
മാഹേശ്വരീ ,കൌമാരീ ,വൈഷ്ണവീ ,വാരാഹീ ,നാരസിംഹീ ,
ഇന്ദ്രാണീ , ചാമുണ്ഡി, മഹാലക്ഷ്മീ , ഇതിസ്ഥിതെ ,
നാദമദ്ധ്യസ്ഥിതെ ,നവരത്ന നിധികോശേ
ശബ്ദ ,സ്പർശ, രൂപ - രസ ,ഗന്ധാദികസ്വരൂപേ ,
ഓം ഐംകാര ക്ലീംകാര ഹസ്തേ ,
ആഗ്നേയ പാത്രേ ,പ്രവേശയ ,പ്രവേശയ ,
ദ്രാം ശോഷയ,ശോഷയ ,ദ്രീം സുകുമാരേ ,സുകുമാരായ
ശ്രീം സർവാം പ്രവേശയ ,പ്രവേശയ,
ത്രൈലോക്യ വര വർണ്ണിനീ ,സമസ്ത ചിത്തം വശീകരു, വശീകരു ,
മമശത്രൂൻ ശീഘ്രംമ്മാരയ ,മാരയ
ജാഗ്രൽ-സ്വപ്ന- സുഷുപ്ത്യാവസ്ഥാ - സ്വസ്മാൻ,
രാജ -ചോര -അഗ്നി -ജല -വാത -വിഷ -ഭൂത –ശത്രു-മൃത്യു
ജ്വരാദി,സ്ഫോടകാദി, നാനാരോഗേഭ്യോ, നാനാ ആഭിചാരെഭ്യോ,നാനാ അപവാദേഭ്യോ,
പരകർമ്മ മന്ത്ര ,തന്ത്ര ,യന്ത്രൌഷധ ശല്ല്യ ശൂന്യ
ക്ഷുദ്രേഭ്യ സമ്മ്യക് രക്ഷ ,രക്ഷ , ഓം,
ഓം , ഹ്രീം ,ഹ്രൂം ,ഹ്രൌം, ഹ്ര:
ഹ്രിം, ഹ്രീം ,ഹ്രാം, ഹ്രൌം ,ഹ്ര :
രാജദ്വാരേ ,ശ്മശാനെ- വ- വിവാദെ, ശത്രുസങ്കടെ,
ഭൂതാഗ്നിചോര മദ്ധ്യസ്തെ , മയി കാര്യാണി സാധയ സ്വാഹ .”
ഇതി ചണ്ഡികാ ഹൃദയം സമാപ്തം .

No comments:

Post a Comment