"ശ്രീം ശ്രീവിദ്യേ മഹാ വിഭൂതയേ സ്വാഹാ"
ഈ മന്ത്രം 9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.
പൊതുവേ, ശുക്രദശയോ ശുക്രാപഹാരമോ ഉള്ളവര്‍ക്ക് ഇത് ജപിക്കുന്നത് ഉത്തമം ആണ്. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ക്കും, ശുക്രന്‍ കേന്ദ്രാധിപത്യദോഷത്തോടെ നില്‍ക്കുന്ന ജാതകക്കാര്‍ക്കും, ശുക്രന് പാപമദ്ധ്യസ്ഥിതിയോ, ശുക്രന്‍റെ നാലിലും എട്ടിലും പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ ചെയ്യുന്നവര്‍ക്കും, ശുക്രന്‍ കന്നി രാശിയില്‍ നില്‍ക്കുന്നവര്‍ക്കും മഹാലക്ഷ്മീമന്ത്രജപം അത്യുത്തമം ആകുന്നു.
വെള്ളിയാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശുക്രകാലഹോരയില്‍ നെയ്‌വിളക്കിന്‍റെ മുമ്പിലിരുന്ന് ഭക്തിയോടെ മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് മഹാലക്ഷ്മീമന്ത്രം ജപിക്കുന്നത് വളരെ ഉത്തം ആകുന്നു.

No comments:
Post a Comment