ആവശ്യങ്ങള്‍ സാധിക്കാനും, ദുരിത നിവാരണത്തിനും, രോഗ ശാന്തിക്കുമായി സാധാരണ നടത്തുന്ന തുലാഭാരങ്ങള്‍ ഇവയൊക്കെയാണ്. പല ക്ഷേത്രങ്ങളിലും തുലാഭാര വഴിപാടുകള്‍ നടത്താറുണ്ട്.
ദാരിദ്ര്യ ശമനത്തിന്: അവല്‍, നെല്ല്
ദീര്‍ഘായുസ്സിന്: മഞ്ചാടിക്കുരു
മാനസിക സമ്മര്‍ദ്ദം കുറക്കാന്‍: മഞ്ചാടിക്കുരു
കര്‍മ്മ ലാഭത്തിന്: താമരപ്പൂവ്
ആയുസ്സ്, ആത്മബലം: താമരപ്പൂവ്
പ്രമേഹ രോഗ ശമനത്തിന്: പഞ്ചസാര
രോഗ ശാന്തിക്ക്: കദളിപ്പഴം
പല്ലുവേദന: നാളികേരം
മുഖത്തെ പാടുകള്‍: നാളികേരം
നീര്‍ക്കെട്ട്: ഇളനീര്‍, വെള്ളം
വൃക്ക/ മൂത്രാശയ രോഗ ശമനം: ഇളനീര്‍, വെള്ളം
ഉദര രോഗ ശമനം: ശര്‍ക്കര, തേന്‍
വാത രോഗ ശമനം: പൂവന്‍ പഴം
വസൂരി രോഗം/ ചിക്കന്‍ പോക്സ് ശമനം: കുരുമുളക്
ത്വക്ക് രോഗ ശമനം: ചേന
ബിസിനസ് ഉയര്‍ച്ച: ലോഹനാണയങ്ങള്‍
ദൃഷ്ടി ദോഷ പരിഹാരം / ഐശ്വര്യം: ഉപ്പ്
ബുദ്ധി വികാസത്തിന് / മാനസിക രോഗ മുക്തി: നെല്ലിക്ക, വാളന്‍ പുളി
No comments:
Post a Comment