ശനി ദോഷ പരിഹാരമായി അരയാല്‍ പ്രദക്ഷിണം ചെയ്യ്തുവരുന്നു.
ഏഴരശനി- കണ്ടക ശനി എന്നീ കാലങ്ങളിലും ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്.
(കന്നി-തുലാം-വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് ഏഴര ശനിയും, മേടം-കര്‍ക്കിടകം-മകരം രാശികാര്‍ക്ക് കണ്ടകശനിയുമാണ് )
അരയാല്‍ വേദസ്വരൂപിയും ത്രിമൂര്‍ത്തികളെ ഉള്‍കൊള്ളുന്നതുമാണെന്ന് കരുതപ്പെടുന്നു.
വൃക്ഷ്മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രഭാഗത്തു ശിവനും എന്നാണു സങ്കല്‍പം.
മൂലതോ ബ്രഹ്മ രൂപയാ മധ്യതോ വിഷ്ണു രൂപിണേ
അഗ്രത ശിവ രൂപായ വൃക്ഷ രാജായതെ നമ:
അരയാല്‍ പ്രദക്ഷിണം ഏഴു തവണ ചെയ്യുന്നത് ഭൂര്‍ലോകം- ഭുവര്‍ലോകം-സ്വര്‍ലോകം-മഹര്‍ ലോകം-ജനലോകം-തപലോകം-സത്യലോ കം- എന്നീ സപ്ത ലോകങ്ങളിലും മുക്തി പ്രദായകം എന്നു ഇതു വിശേഷിപ്പിക്കപെടുന്നു.
“അശ്വത്ഥം ഹുതഭുക്വാസൊ
ഗോവിന്ദസ്യ സദാശ്രയ:
അശേഷം ഹരമേ ശോകം
വൃക്ഷരാജ നമോസ്തുതേ.”
എന്ന മന്ത്രം ജപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യണം.
(ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍ ഉത്പാതിപിക്കാന്‍ കഴിവുള്ള രണ്ടു സസ്യങ്ങളാണ് തുളസിയും ആല്മരവുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. )
സര്‍പ്പ പ്രതിഷ്ഠയുള്ള അരയാലിനെ സന്ധ്യക്കുശേഷം പ്രദക്ഷിണം ചെയ്യാന്‍ പാടില്ല.
ഏഴരശനി- കണ്ടക ശനി എന്നീ കാലങ്ങളിലും ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്.
(കന്നി-തുലാം-വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് ഏഴര ശനിയും, മേടം-കര്‍ക്കിടകം-മകരം രാശികാര്‍ക്ക് കണ്ടകശനിയുമാണ് )
അരയാല്‍ വേദസ്വരൂപിയും ത്രിമൂര്‍ത്തികളെ ഉള്‍കൊള്ളുന്നതുമാണെന്ന് കരുതപ്പെടുന്നു.
വൃക്ഷ്മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രഭാഗത്തു ശിവനും എന്നാണു സങ്കല്‍പം.
മൂലതോ ബ്രഹ്മ രൂപയാ മധ്യതോ വിഷ്ണു രൂപിണേ
അഗ്രത ശിവ രൂപായ വൃക്ഷ രാജായതെ നമ:
അരയാല്‍ പ്രദക്ഷിണം ഏഴു തവണ ചെയ്യുന്നത് ഭൂര്‍ലോകം- ഭുവര്‍ലോകം-സ്വര്‍ലോകം-മഹര്‍
“അശ്വത്ഥം ഹുതഭുക്വാസൊ
ഗോവിന്ദസ്യ സദാശ്രയ:
അശേഷം ഹരമേ ശോകം
വൃക്ഷരാജ നമോസ്തുതേ.”
എന്ന മന്ത്രം ജപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യണം.
(ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍ ഉത്പാതിപിക്കാന്‍ കഴിവുള്ള രണ്ടു സസ്യങ്ങളാണ് തുളസിയും ആല്മരവുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
സര്‍പ്പ പ്രതിഷ്ഠയുള്ള അരയാലിനെ സന്ധ്യക്കുശേഷം പ്രദക്ഷിണം ചെയ്യാന്‍ പാടില്ല.
No comments:
Post a Comment