ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
ഫലം : ദാരിദ്ര്യം അകലുന്നു
ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍
തിരക്കേറിയ ജീവിതചര്യകള്‍ക്കിടയില്‍ പലര്‍ക്കും ക്ഷേത്ര ദര്‍ശനത്തിനോ സ്വസ്ഥമായി പ്രാര്‍ത്ഥിക്കാനോ ദോഷനിവാരാണങ്ങള്‍ക്കായി മന്ത്ര പൂജകള്‍ ചെയ്യാനോ സമയം അനുവദിക്കാത്തതാണ് ഈക്കാലം. ഇങ്ങനെഎളിയ രീതിയില്‍ ദോഷ നിവാരണത്തിനായി ദൈവത്തെ ധ്യാനിച്ച് പ്രതിവിധി നേടാനുളള ഗായത്രികള്‍ ഗുണം ചെയ്യുതായി കണ്ടു വരുന്നു. വേദങ്ങളുടെ മാതാവായിട്ടാണ് ഗായത്രി മന്ത്രങ്ങളെ കണക്കാക്കുത്.
ചൊല്ലുന്നവനെ രക്ഷിക്കുന്നത് ( ഗായന്തം ത്രായതേ ) എന്നാണ് ' ഗായത്രി ' എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം - ലോകം, മിത്രന്‍ - സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.
ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും
ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് പ്രാവസ്യമെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.

No comments:
Post a Comment