ഒരിക്കല്‍ കൃഷ്ണന്‍ നരകാസുരന്‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കരാഗ്രഹത്തില്‍ നരകാസുരന്‍ ബന്ധനസ്ഥരാക്കിയ കന്യകമാര്‍ ഉണ്ടായിരുന്നു. കൃഷ്ണന്‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോജിപിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവര്‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്‍ തങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് അറിയാം കൃഷ്ണന്‍ വളരെ ധയവാന്‍ ആണ് , കൃഷ്ണനോട് ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക് ഭാര്യ പദവി നല്കിാ ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്കിന . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രി കൃഷ്ണന് 1600 ഭാര്യമാര്‍ ഉണ്ടായത് . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്തം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും.
നിങ്ങള്‍ ഒരു യഥാര്ത്ഥ കൃഷ്ണ ഭക്തനോ , ഭക്തയോ ആണെങ്കില്‍ ഇതു ഷെയര്‍ ചെയ്യുക്ക കാരണം പലരും കൃഷ്ണനെ ശരിക്കും മനസിലാക്കാത്തേയാണ് ദുഷ് പ്രജരണം നടത്തുന്നത് . നിങ്ങളുടെ sharing ലൂടെ ഭഗവാന്‍ കൃഷ്ണനെ പറ്റി എല്ലാവരും അറിയട്ടെ ,മനസിലാക്കട്ടെ .ലോകത്തിലെ ഏറ്റവും വലിയ ദാനം അറിവ് ദാനം ചെയ്യല്ലാണ് . നിങ്ങളുടെ sharing ലൂടെ കൃഷ്ണനെ പറ്റിയുള്ള അറിവ് മറ്റുള്ളവരിലും എത്തട്ടെ .ഭഗവാന്‍ കൃഷ്ണന്‍ നിങ്ങള്ക്ക് സരവ ഐശ്വര്യവും തരട്ടെ .

No comments:
Post a Comment