മ്രികണ്‍ഡു എന്ന മഹര്‍ഷിക്ക് ശ്രീപരമേശ്വരാനുഗ്രഹത്താല്‍ ജനിച്ച പുത്രനാണ് ചിരംജീവിആയ മാര്‍ക്കണ്ടെയന്‍ ,സന്താനങ്ങള്‍ ഇല്ലാതെ സങ്കടപ്പെട്ട മ്രികണ്‍ഡു ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി. ദീര്ഗായുസുല്ല ദുഷ്ടനും ദുര്മാര്‍ഗിയും ആയ മകന്‍ വേണോ അതോ പതിനാറുവയസ്സ് വരെ മാത്രം ആയുസ്സുള്ള സദ്‌പുത്രന്‍ വേണോ എന്ന് ചോദിച്ച പരമേശനോടു സദ്പുത്രന്‍ മതിയെന്നായിരുന്നു മുനിയുടെ അപേക്ഷ അങ്ങിനെ ജനിച്ച മകനാണ് മാര്‍ക്കണ്ടെയന്‍
ശിവഭക്തനായ മാര്‍ക്കണ്ടെയന്‍ മാതാപിതാക്കളില്‍ നിന്നും തനിക്കു 16 വയസ്സുവരെയേ ആയുസ്സുള്ളൂ എന്ന് തിരിച്ചറിഞ്ഞു
മാര്‍ക്കണ്ടെയന്‍ ശിവപൂജ ആരംഭിച്ചു തന്റെ മരണ സമയമായി എന്ന് തിരിച്ചറിഞ്ഞ മാര്‍ക്കണ്ടെയന്‍ ശിവലിങ്കത്തെ ആലിംഗനം ചെയ്തു പഞാക്ഷരീ മന്ത്രവുമായിനിന്നു ഈ സമയം കാലന്‍ കിങ്കരന്‍മാര്‍ക്കൊപ്പം വന്നു മാര്‍ക്കണ്ടെയനു നേരെ കാലപാശം എറിഞ്ഞു കാലപാശം ചെന്ന് വീണത് മാര്‍ക്കണ്ടെയന്റെയും ശിവലിങ്കത്തിന്റെയും മേലാണ്
ശിവലിങ്കത്തിനു നേരെ കാലപാശമെറിഞ്ഞതില്‍ കുപിതനായ പരമശിവന്‍ കാലനെവധിച്ചു കാലന്‍വധിക്കപ്പെട്ടതോടെ ദേവതകള്‍ പരിബ്രാന്തരായി അവരുടെ അപേക്ഷ കൈക്കൊണ്ട ശിവഭഗവാന്‍ കാലനെ പുനര്‍ജീവിപ്പിച്ചു ഒപ്പം മാര്‍ക്കണ്ടെയന് എന്നും 16വയസ്സായിരിക്കട്ടെ എന്നും അനുഗ്രഹിച്ചു അതോടെയാണ് മാര്‍ക്കണ്ടെയന്‍ ചിരംജീവി ആയത് ..

No comments:
Post a Comment