ലോകവീരം മഹാപൂജ്യം സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം..........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക. )
പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം..........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക. )
വിപ്ര പൂജ്യം വിശ്വവന്ദ്യം വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം............
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം............
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം.....
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം.....
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മദ് ഇഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം.........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
അസ്മദ് ഇഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം.........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം........
സ്വാമിയേ ശരണമയ്യപ്പ (നമസ്ക്കരിക്കുക )
ആര്‍ത്ത ത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം........
സ്വാമിയേ ശരണമയ്യപ്പ (നമസ്ക്കരിക്കുക )
പഞ്ചരത്നാഖ്യമേതദ്യോ നിത്യം ശുദ്ധ പഠേന്‍ നരഃ
തസ്യ പ്രസന്നോ ഭഗവാന്‍ ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
തസ്യ പ്രസന്നോ ഭഗവാന്‍ ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
ശ്രീ ഭൂതനാഥ സദാനന്ദാ സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക
രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക
No comments:
Post a Comment