****************************************************************
1--ദേവന്‍റെ മുന്നില്‍ ശരീര അഭിമാനം ഇല്ല എന്നതിന്‍റെ ലക്ഷണം
2--ക്ഷേത്രത്തില്‍ അകത്തു ശ്രീകോവിലില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജം ശരീരത്തില്‍ തട്ടുവാന്‍
3-സ്ത്രീകള്‍ക്ക് ഇത് സീമന്ത രേഖവഴി സ്വീകരിക്കാന്‍ കഴിയും --മാത്രമല്ല അമ്പതു വര്‍ഷം മുന്‍പ് വരെ സ്ത്രീകളും മേല്‍മുണ്ട് മാത്രം ധരിച്ചാണ് അമ്പലത്തില്‍ വന്നിരുന്നത് --സാഹചര്യം മാറി -- എങ്കിലും അവര്‍ക്ക് ആ ഊര്‍ജ്ജം സ്വീകരിക്കാന്‍ വേറെ മാര്‍ഗ്ഗം ഉണ്ട്
4--ദൂര സ്ഥലത്ത് നിന്ന് വരുന്നവര്‍ ഉടുത്ത മുണ്ട് മാ റെണ്ടാതാണ് കാരണം മാലിന്യം അശുദ്ധി എന്നിവ വന്നേക്കാം --ബസ്സില്‍ കയറി നില്‍ക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്നവന്റെ കയ്യില്‍ മത്സ്യമോ ഇറച്ചിയോ ആയിരിക്കും തൊടാന്‍ സാധ്യത ഏറെ ആണ് --
5--ശുദ്ധിയായി വരാന്‍ ക്ഷേത്ര കുളങ്ങള്‍ ഉണ്ടായിരുന്നു --കുളിച്ചു ഈറന്‍ ഉടുത്തു വരുന്നത് വൈദ്യ ശാസ്ത്രം അനുസരിച്ചാണ് --അല്ലാതെ വസ്ത്രം മാറാന്‍ ഉള്ള അസൌകര്യം മൂലം അല്ല --കാരണം ക്ഷേത്രക്കുളത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ കടവുകളും കു ളപ്പുരകളും ഉണ്ട് --ഇനി പുഴ ആണെങ്കില്‍ പോലും ക്ഷേത്രത്തിനോട് അനുബന്ധിച്ച ഭാഗങ്ങളില്‍ വേറെ വേറെ കടവുകള്‍ ഉണ്ടായിരുന്നു
6--ക്ഷേത്ര ദര്‍ശന സമയത്ത് ഭക്തര്‍ ആചരിക്കേണ്ട നിയമങ്ങള്‍ നിരവധി ആണ് പലര്‍ക്കും അത് അറിയില്ല അറിയാവുന്നവര്‍ വൃത്തിയായി ആച്ചരിക്കുന്നും ഇല്ല അമ്പതു ശതമാനം പോലും ആച്ചരിക്കുന്നില്ല --അതിനാല്‍ ഫല വും ഉണ്ടാകുന്നില്ല ഫലം ഉണ്ടാകാത്തതിനാല്‍ ഇത് ആന്ധ വിശ്വാസവും ദുരാചാരവും ആയി വിലയിരുത്തപ്പെടുന്നു -
പൂജ ചെയ്യുന്ന വ്യക്തിയും ഭക്തരും ഭാരവാഹികളും അവരവരുടെ ധര്‍മ്മം വൃത്തിയായി ചെയ്താലേ ഫലം ഉണ്ടാകൂ --ഫലം ഇല്ലെങ്കില്‍ അതിനര്‍ഥം ഇത് അനാവശ്യം ആണ് എന്നല്ല --പ്രവൃത്തി ശുദ്ധമല്ല എന്നര്‍ത്ഥം
8-- മാറ്റ് ഉത്തര ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിച്ചും കയറാം അതിനു ചില കാരണങ്ങള്‍ ഉണ്ട് ഒന്നാമത് ഏകദേശം 600 വര്‍ഷത്തോളം വിദേശ ആധിപത്യത്തില്‍ ആയിരുന്നു --മുഗള്‍ ചക്രവര്‍ത്തിമാരുടെയും മറ്റു മുസ്ലിം ഭരണാധികാരികളുടെയും ചെയ്തികള്‍ ഏറ്റവും ബാധിച്ചത് ഉത്തര ഭാരതത്തെ ആണ് ദക്ഷിണ ഭാര തം ചേര,ചോള പാണ്ട്യ വംശ രാജാക്കന്മാര്‍ ആയിരുന്നതിനാല്‍ അവരുടെ ചെയ്തികള്‍ ദക്ഷിണ ഭാരതത്തില്‍ വലിയ തോതില്‍ ബാധിച്ചില്ല --പിന്നെ കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും പ്രതിഷ്ടാ സമ്പ്രദായത്തില്‍ വ്യത്യാസം ഉണ്ട് --നമ്മുടെ ക്ഷേത്രം വെറും ആരാധനാലയം അല്ല
No comments:
Post a Comment