51.ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
> 700
52.ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായം ഏത് ?
> പാതിനെട്ടാം അധ്യായം,മോക്ഷസന്യാസയോഗം
,പുരുഷോത്തമയോഗം ഇരുപത്ശ്ലോകങ്ങള്‍ വീതം
53.ഗീതയിലെ ഏറ്റവും ചെറിയ അധ്യായം ഏത് ?
> 12 ഉം 15 ഉം അധ്യായങ്ങള്‍ ഭക്തിയോഗം പുരുഷോത്തമ
യോഗം ,ഇരുപത് ശ്ലോകങ്ങള്‍ വീതം.
54.സാംഖ്യയോഗവും സാംഖ്യശാസ്ത്രവും ഒന്നുതനെയാണോ ?
>അല്ല , സാംഖ്യശാസ്ത്രത്തിലെ ശ്രുതിപ്രാമാണ്യമുള്ള
വസ്തുതകള്‍ മാത്രമേ ഗീതയിലെ സാംഖ്യയോഗത്തില്‍ ഒള്ളൂ.
55.ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
56.അര്‍ജുനന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
57.ധൃതരാഷ്ട്രരുടെ എത്ര ചോദ്യങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>ഒന്ന്
58.സഞ്ജയന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>നാല്‍പത്
59.അര്‍ജുനന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>എണ്‍പത്തിയഞ്ച് , ഇതില്‍ അര്‍ജുനന്‍റെ ചോദ്യങ്ങള്‍ ആയി
മുപ്പത്തി മൂന്നു ശ്ലോകങ്ങളെയുള്ളൂ .മറ്റ് അമ്പത്തിരണ്ട്
ശ്ലോകങ്ങള്‍ അര്‍ജുനന്‍റെ അഭിപ്രായങ്ങളോ ശ്രീകൃഷ്ണാര്‍ജുന
സംവാദത്തിന്‍റെ തുടര്‍ച്ചയോ ആണ് .
57.ശ്രീകൃഷ്ണന്‍റെ തായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>അഞ്ഞൂറ്റിഏഴുപത്തിനാല് ,അതായത് അര്‍ജുനന്‍റെ
മുപ്പത്തിമൂന്ന് ചോദ്യങ്ങള്‍ക്ക് ശ്രീകൃഷ്ണന്‍
അഞ്ഞൂറ്റിഎഴുപത്തിനാല് ഉത്തരങ്ങളിലൂടെ മറുപടി പറയുന്നു .
58.ഗീതായെ സ്മൃതിഎന്ന് പറഞ്ഞത് ആര് ?
> ശ്രീശങ്കരാചാര്യര്‍
59.ഗീതയെ ശ്രുതിഎന്ന് പറഞ്ഞത് ആര് ?
>നടരാജഗുരു
60.ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
> ശ്രുതി ,സ്മൃതി ,ഇതിഹാസം ,പുരാണം എന്നിങ്ങനെയാണ്
ശ്രേണി .ഇതില്‍ ഇതിഹാസമായ മഹാഭാരതത്തിന്‍റെ
ഭാഗമാകയാല്‍ ആണ് ഗീതയെ ശ്രീശങ്കരാചാര്യര്‍ സ്മൃതിഎന്ന്
പറയാന്‍ കാരണം.
61.ഗീത ശ്രുതിയോ സ്മൃതിയോ ?
>സ്മൃതിയേക്കാള്‍ പ്രാമാണ്യം ശ്രുതിക്കാണ് .നിത്യമായ
സത്യത്തെ കാലദേശാതീതമായി വിളംബരം ചെയ്യുന്നതാണ്
ശ്രുതി .ഗീതയുടെ അന്തസത്ത പരിഗണിക്കുമ്പോള്‍ അത്
ശ്രുതിയാണ് .
62.കാമത്തെ ഗീതയില്‍ വിശേഷിപ്പിചിരുന്നത് എങ്ങനെ ?
>നിത്യവൈരി
63.ആരാണ് സ്ഥിതപ്രജ്ഞ്ജന്‍ ?
>ആത്മജ്ഞാനമുള്ളവന്‍,ദൃഡബോധമുള്ളവനാണ്
സ്ഥിതപ്രജ്ഞ്ജന്‍
64.ക്രോധം എന്തില്‍നിന്നാണ് ഉണ്ടാകുന്നത് ?
>കാമത്തില്‍നിന്ന് (കാമാത് ക്രോധഃ അഭിജായതേ )
65.കാമം ഏതില്‍നിന്നാണ് ഉണ്ടാകുന്നത് ?
>വിഷയാസക്തിയില്‍നിന്ന് കാമം ഉണ്ടാകുന്നത്
66.ക്രോധത്തില്‍നിന്ന് എന്ത്ഉണ്ടാകുന്നു ?
>അവിവേകം
67.അവിവേകത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>സ്മൃതിഭ്രംശം
68. സ്മൃതിഭ്രംശത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>ബുദ്ധിനാശം
69.ബുദ്ധിനാശത്തിന്റെ ഫലം എന്ത് ?
>അവനവനെ തന്നെ നശിപ്പിക്കുന്നു
70.ആരാണ് ആയുക്തന്‍ ?
>മനോനിയന്ത്രണമില്ലാത്തവന്‍

71.എപ്പോഴാണ് ഒരാള്‍ യോഗത്തെ പ്രാപിക്കുന്നത് ?
>അസ്ഥിരമായ ബുദ്ധിഎപ്പോഴാണോ സ്ഥിരമായ നിലയില്‍
(സമാധിയില്‍ )ഉള്ളത് അപ്പോള്‍ യോഗത്തെ പ്രാപിക്കും .
72.ജിവികള്‍ ഏത്തില്‍നിന്ന് ഉണ്ടാകുന്നു ?
>അന്നത്തില്‍നിന്നും ജീവികള്‍ ഉണ്ടാകുന്നു
73.അന്നം ഏത്തില്‍നിന്ന് ഉണ്ടാകുന്നു ?
>മഴയില്‍നിന്നും അന്നമുണ്ടാകുന്നു
74.മഴ ഏതില്‍നിന്നും ഉണ്ടാകുന്നു ?
>യജ്ഞത്തില്‍നിന്നും മഴയുണ്ടാകുന്നു
75.യജ്ഞം എതില്‍നിന്നും ഉണ്ടാകുന്നു ?
>കര്‍മ്മത്തില്‍നിന്നും യജ്ഞമുണ്ടാകുന്നു
76.കര്‍മം ഏതില്‍നിന്നുണ്ടാകുന്നു ?
>ബ്രഹ്മാവില്‍നിന്നും കര്‍മ്മം ഉണ്ടാകുന്നു
77.ബ്രഹ്മാവ് ഏതില്‍നിന്നുണ്ടാകുന്നു ?
>അക്ഷരത്തില്‍നിന്നും ബ്രഹ്മാവ് ഉണ്ടാകുന്നു
78.കാമത്തിന്‍റെ ഇരിപ്പിടങ്ങളായി ഗീത പറയുന്നത്
ഏതിനെയോക്കെയാണ് ?
>ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും
79.ഗീതയിലെ കര്‍മ്മസന്യാസയോഗത്തിന്‍റെ പേര് എന്ത് ?
>സന്യാസയോഗം
80.ഗീതയിലെ ജ്ഞാനവിജ്ഞാനയോഗത്തിന്‍റെ മറ്റൊരു പേര്
എന്ത് ?
>ജ്ഞാനയോഗം
81.ഗീതയിലെ അക്ഷരബ്രഹ്മയോഗത്തിന്‍റെ മറ്റൊരു പേര് ?
>താരകബ്രഹ്മമ യോഗം
82.ഗീതയിലെ ആദ്യത്തെ 6 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>കര്‍മ്മയോഗം
83.ഗീതയിലെ 7 മുതല്‍ 12 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>ഭക്തിയോഗം
84.ഗീതയിലെ 13 മുതല്‍ 18 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>ജ്ഞാനയോഗം
85.ഭഗവത്ഗീതയില്‍ രണ്ട് ശ്ലോകങ്ങളിലായി
ആവര്‍ത്തിക്കപെട്ടീട്ടുള്ള വരികള്‍ ഏത് ?
>ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മത് സ്വനുഷ്ഠിതാത് (3:35),(18:47)
86.ഗീതാദിനം ഏതുദിവസമാണ് ആഘോഷിക്കുന്നത് ?
>മാര്‍ഗശീര്‍ഷമാസത്തിലെ ശുക്ലപക്ഷഏകാദശിദിവസം
87.ശ്രീരാമാനുജന്‍റെ മതമനുസരിച്ച് ഗീതയിലെ പ്രധാനശ്ലോകം
ഏതാണ് ?
>സര്‍വധര്‍മ്മാന്‍ പരിത്യ ജ്യ മാമേകം ശരണം വ്രജ (18:66)
88.ഏതു ഗുണത്തില്‍ നിന്നാണ് കാമം ഉണ്ടാകുന്നത് ?
>രജോഗുണം
89.കാമം ഏതിനെയാണ് മറക്കുന്നത് ?
>ജ്ഞാനത്തെ
90.വിഷയങ്ങളെക്കാള്‍ ശ്രേഷ്ടം ഏത് ?
>ഇന്ദ്രിയങ്ങള്‍
91. ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ടം ഏത് ?
>മനസ്സ്
92.മനസ്സിനേക്കാള്‍ ശ്രേഷ്ടം ഏത് ?
>ബുദ്ധി
93.ബുധിയെക്കള്‍ ശ്രേഷ്ട്ടം ഏത്?
>ആത്മാവ്
94.ഭഗവത്ഗീതയിലെ ഭോജന മന്ത്രം എന്താണ് ?
>ബ്രഹ്മാര്‍പ്പണം ബ്രഹ്മ ഹവിര്‍
ബ്രഹ്മാഗ്നവ് ബ്രാഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ സമാധിന (4:24)
95.ശരീരം ത്യജിച്ച ജീവാത്മാവ് സഞ്ചരിക്കുന്ന രണ്ടു മാര്‍ഗങ്ങള്‍
ഏവ ?
>ശുക്ലഗതിയും കൃഷ്ണഗതിയും .
96.പുനര്‍ജ്ജന്മം ഇല്ലാത്ത ഗതി ഏത് ?
> ശുക്ലഗതി .
97.പുനര്‍ജന്മത്തെ പ്രാപിക്കുന്ന ഗതി ഏത് ?
>കൃഷ്ണഗതി
98.ഏന്താണ് സ്വത്വഗുണം ?
>നിര്‍മലവും ജ്ഞാനത്താല്‍ സതാ പ്രകാശിക്കുന്നതുമായ
പ്രകൃതി ഗുണമാണ് സ്വത്വഗുണം.
99.ഏന്താണ് രജോഗുണം ?
>ആഗ്രഹാത്തെയും ആസക്തിയെയും ഉണ്ടാക്കുന്ന ഗുണമാണ്
രജോഗുണം .
100.എന്താണ് തമോഗുണം ?
> അജ്ഞാതത്തില്‍ നിന്നാണ് തമോഗുണം ഉണ്ടാകുന്നത് .അവ
ക്രവര്യത്തെയും അത്യാചാരങ്ങളെയും ഉണ്ടാക്കുന്നു .
101.ഫലത്തെകുറിച്ച് ആഗ്രഹിക്കാതെ ചെയ്യപ്പെടുന്ന യജ്ഞം
ഏത് ?
>സാത്വികയജ്ഞം .
102.ഫലത്തെ ആഗ്രഹിച്ചുചെയ്യുന്ന യജ്ഞം ഏത് വിഭാഗത്തില്‍
പെടുന്നു ?
>രാജാസയജ്ഞം.
103.വിധിപ്രകാരമല്ലാതെ ചെയ്യുന്ന യജ്ഞം ഏത് വിഭാഗത്തില്‍
പെടുന്നു ?
>താമസയജ്ഞം .
104.എന്താണ് ചാതുര്‍വര്‍ണ്യം ?
> ഭഗവാന്‍ സൃഷ്ടിച്ച നാല് ജാതികള്‍ആണ് ചാതുര്‍വര്‍ണ്യം .
ജാതി ജനനത്തെ അടിസ്ഥാനമാക്കിയല്ല ,ഗുണത്തെയും
കര്‍മ്മത്തെയും അടിസ്ഥാനമാക്കിയാണ്
സൃഷ്ടിക്കപെട്ടീട്ടുള്ളത് .
105.ആത്മാവിന്‍റെ ഇരിപ്പിടം ഏത് ?
>ഒന്‍പത് വാതിലുകള്‍ ഉള്ള നഗരമാകുന്ന ശരീരത്തില്‍ ഒന്നും
ചെയ്യാതെയും ചെയ്യിക്കാതെയും ആത്മാവ് സ്ഥിതിചെയ്യുന്നു .
106.ആരാണ് സമദര്‍ശികള്‍ ?
>ചരാചരങ്ങളിലും പ്രപഞ്ചത്തിലും ഈശ്വരചൈതന്യം
ദര്‍ശിക്കാന്‍ കഴിയുന്ന വിവേകികളായ ജ്ഞാനികള്‍ ആണ്
സമദര്‍ശികള്‍ .
107.പഞ്ചയജ്ഞങ്ങള്‍ ഏതൊക്കെ ?
>ബ്രഹ്മയജ്ഞം ,ദേവയജ്ഞം ,പിതൃയജ്ഞം ,മനുഷ്യയജ്ഞം ,
ഭൂതയജ്ഞം .
108.മോക്ഷപ്രാപ്തിക്ക് ഏന്താണ് വേണ്ടത് ?
>ഫലാപേക്ഷയില്ലാത്ത കര്‍മം
109.കര്‍മം ഏന്തിന് വേണ്ടി യാണ് അനുഷ്ട്ടിക്കുന്നത് ?
>ആത്മശുദ്ധിക്ക് വേണ്ടിവേണം കര്‍മം അനുഷ്ട്ടിക്കാന്‍ .
110.ഏപ്പോഴാണ് ഒരു ഭക്തന് ഭഗവത്പ്രാപ്തിഉണ്ടാകുന്നതു ?
>യഥാവിധി കര്‍മാനുഷ്ട്ടനം ചെയ്ത് ചിത്തം ശുദ്ധമായശേഷം
ഭഗവത്തത്വം നന്നായി ഉറച്ചാല്‍ ഭഗവത്പ്രാപ്തിഉണ്ടാകും .
111.ഏന്താണ് ധ്യാനം ?
>വിജാതീയമായ ചിത്തവൃത്തികളുടെ സംബന്തമില്ലാത്തതായ
സജാതീയവൃത്തികളുടെ പ്രവാഹമാണ് ധ്യാനം .
112.ഒരുവര്‍ഷം എന്നാല്‍ ഏന്ത് ?
>മനുഷ്യരുടെ രണ്ട് അയനങ്ങള്‍ ചേര്‍ന്നതാണ് ഒരു വര്‍ഷം .
ഉത്തരായനവും ദക്ഷിണായനവും .
113.ദേവന്മാരുടെ ഒരു ദിവസം (അഹോരാത്രം)എത്രയാണ് ?
>മനുഷ്യരുടെ ഒരു വര്‍ഷമാണ് ദേവന്‍മാരുടെ ഒരു ദിവസം
(രാത്രിയും പകലും )ദേവന്മാരുടെ മുന്നുറ്റി അറുപത്തഞ്ച്
അഹോരാത്രം ഒരു ദേവവത്സരം.
114.ചതുര്‍യുഗം എന്നാല്‍ എന്ത് ?
>ദേവന്മാരുടെ ഒരു ദിവസം 365 ദിവസം (1വര്‍ഷം) അങ്ങനെ
12.00 വര്‍ഷങ്ങള്‍ ആണ് ഒരു ചതുര്‍യുഗം.
115.കൃതയുഗം എത്ര വര്‍ഷം ?
>നാലായിരത്തി എണ്ണൂറ് ദേവവര്‍ഷം
116.ത്രേതായുഗം എത്ര വര്‍ഷം ?
>മൂവായിരത്തി അറുനൂറ് ദേവവര്‍ഷം
117.ദ്വാപരയുഗം എത്ര വര്‍ഷം ?
>രണ്ടായിരത്തി നാനൂറ് ദേവവര്‍ഷം
118.കലിയുഗം എത്ര വര്‍ഷം ?
>ആയിരത്തി ഇരുനൂറ് ദേവവര്‍ഷം
119.ബ്രഹ്മാവിന്‍റെ ഒരു ദിവസം എത്ര വര്‍ഷമാണ് ?
>ആയിരം ചതുര്‍യുഗം
120.മഹായുഗങ്ങളെകുറിച്ച് പ്രദിപാദിക്കുന്ന ഗീതാ ശ്ലോകം ഏത് ?
>എട്ടാം അധ്യായമായ അക്ഷരബ്രഹ്മയോഗത്തിലെ 17-ശ്ലോകം
''സഹസ്രയുഗപര്യന്തം അഹര്യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേ/ഹോരാത്രവിദോ ജനാഃ''
121.എന്താണ് ബ്രഹ്മാണ്ഡം ?
>ബ്രഹ്മാവിന്‍റെ ശരീരം ആണ് ബ്രഹ്മാണ്ഡം എന്ന് ഗീതയിലെ
അക്ഷരബ്രഹ്മയോഗത്തില്‍ പറയുന്നു .
122.എന്താണ് ദേവയാനം ?
> ജനനത്തിന് പുനരാവൃത്തിഇല്ലാതെ ബ്രഹ്മത്തെ പ്രാപിക്കുന്ന
മാര്‍ഗമാണ് ദേവയാനം.
123.എന്താണ് ഗീതയില്‍ പറയുന്ന ബ്രഹ്മം ?
>പരമമായ നാശമില്ലാത്തതായും സ്ഥിതിചെയ്യുന്നത് എന്തോ
അതാണ് ബ്രഹ്മം
124.എന്താണ് അധ്യാത്മം ?
>സ്വന്തം ഭാവമാണ് അധ്യാത്മം
125.എന്താണ് കര്‍മ്മം ?
>സൃഷ്ട്ടിപ്പെടുന്നതിനെഎല്ലാം സര്‍ജനം ചെയ്യുന്ന
ക്രിയാവിശേഷമാണ് കര്‍മ്മം
126.ദേഹഭ്യതാം വശ എന്ന് പറഞ്ഞാല്‍ എന്താണ് ?
>ശ്രേഷ്ഠമായ ശരീരത്തോട് കൂടിയവര്‍
127.എന്താണ് പ്രത്യഗാത്മാവ് ?
>ആത്മാവിന്‍റെ അത്യന്തം ശുദ്ധമായഅവസ്ഥയാണ്
128.ഒരു ത്രുടി എന്നാല്‍ എന്ത് ?
>മുപ്പത് അല്‍പ്പകാലം
129.ഒരു കല എന്നാല്‍ എന്ത് ?
>മുപ്പത് ത്രുടി
130.ഒരു കാഷ്ഠ എന്നാല്‍ എന്ത് ?
>മുപ്പത് കല

No comments:
Post a Comment