ശനി ദോഷ പരിഹാരമായി അരയാല്‍ പ്രദക്ഷിണം ചെയ്യ്തുവരുന്നു.
ഏഴരശനി- കണ്ടക ശനി എന്നീ കാലങ്ങളിലും ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്.
(കന്നി-തുലാം-വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് ഏഴര ശനിയും, മേടം-കര്‍ക്കിടകം-മകരം രാശികാര്‍ക്ക് കണ്ടകശനിയുമാണ് )
അരയാല്‍ വേദസ്വരൂപിയും ത്രിമൂര്‍ത്തികളെ ഉള്‍കൊള്ളുന്നതുമാണെന്ന് കരുതപ്പെടുന്നു.
വൃക്ഷ്മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രഭാഗത്തു ശിവനും എന്നാണു സങ്കല്‍പം.
മൂലതോ ബ്രഹ്മ രൂപയാ മധ്യതോ വിഷ്ണു രൂപിണേ
അഗ്രത ശിവ രൂപായ വൃക്ഷ രാജായതെ നമ:
അരയാല്‍ പ്രദക്ഷിണം ഏഴു തവണ ചെയ്യുന്നത് ഭൂര്‍ലോകം- ഭുവര്‍ലോകം-സ്വര്‍ലോകം-മഹര്‍ലോകം-ജനലോകം-തപലോകം-സത്യലോകം- എന്നീ സപ്ത ലോകങ്ങളിലും മുക്തി പ്രദായകം എന്നു ഇതു വിശേഷിപ്പിക്കപെടുന്നു.
“അശ്വത്ഥം ഹുതഭുക്വാസൊ
ഗോവിന്ദസ്യ സദാശ്രയ:
അശേഷം ഹരമേ ശോകം
വൃക്ഷരാജ നമോസ്തുതേ.”
എന്ന മന്ത്രം ജപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യണം.
(ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍ ഉത്പാതിപിക്കാന്‍ കഴിവുള്ള രണ്ടു സസ്യങ്ങളാണ് തുളസിയും ആല്മരവുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.)
സര്‍പ്പ പ്രതിഷ്ഠയുള്ള അരയാലിനെ സന്ധ്യക്കുശേഷം പ്രദക്ഷിണം ചെയ്യാന്‍ പാടില്ല.

സോമവാര അമാവാസി ദിവസം അരയാലിനെ മൂന്നു പ്രദക്ഷിണം വെച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധി.
ഞായറാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ രോഗശാന്തി.
തിങ്കളാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ മംഗല്യഭാഗ്യം.
ചൊവ്വാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സമസ്ത ജീവിത വിജയം.
ബുധനാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വ്യാപാര വിജയം.
വ്യാഴാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വിദ്യാ വിജയം.
വെള്ളിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകലവിധ ഐശ്വര്യം.
ശനിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സങ്കടമോചനം.
അരയാലിനെ 5 പ്രദക്ഷിണം വെച്ചാല്‍ കര്‍മങ്ങളില്‍ ഉന്നത വിജയം.
അരയാലിനെ 7 പ്രദക്ഷിണം വെച്ചാല്‍ രാജകീയമായ ജീവിതം.
അരയാലിനെ 9 പ്രദക്ഷിണം വെച്ചാല്‍ ഉത്തമ സന്താന ഗുണം.
അരയാലിനെ 11 പ്രദക്ഷിണം വെച്ചാല്‍ ദീര്‍ഘായുസ്സ്.
അരയാലിനെ 13 പ്രദക്ഷിണം വെച്ചാല്‍ ധനാഭിവൃദ്ധി .
അരയാലിനെ 15 പ്രദക്ഷിണം വെച്ചാല്‍ സുഖഭോഗലബ്ധി.
അരയാലിനെ 108 പ്രദക്ഷിണം വെച്ചാല്‍ അശ്വമേധയാഗം നടത്തിയാല്‍ കിട്ടുന്ന ഫലം.
കറുത്ത വാവ് ദിവസം അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകല ദൈവങ്ങളുടെയും അനുഗ്രഹം.
No comments:
Post a Comment