വാഹനം കൈകാര്യം ചെയ്യുമ്പോള്‍, വലിയ ഉത്തരവാദിത്വമുള്ള തൊഴില്‍ ചെയ്യുമ്പോള്‍, അസമയത്തുള്ള യാത്രയില്‍, അര്‍ദ്ധരാത്രിയില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന മേഖലകള്‍ പലതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ജപിക്കാനായി ഒരു ദുര്‍ഗ്ഗാമന്ത്രം പരിചയപ്പെടുത്തുന്നു.
മന്ത്രം:
--------
"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"
പതിനൊന്നാണ് ജപസംഖ്യ. രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപിക്കുന്നത് അത്യുത്തമം. ഭയംവും അകാരണമായ ടെന്‍ഷനും തീര്‍ച്ചയായും നീങ്ങുന്നതാണ്.

No comments:
Post a Comment